ഒമാൻ: പ്രവാസികൾക്ക് പുതിയ വർക്ക് വിസ നൽകുന്നത് പുനരാംഭിക്കുന്നു
പ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നതിനായും, വിവിധ കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ടും വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമലംഘനമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി, സാധുതയുള്ള യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് (EC) നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingസിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകളിലെ സമയക്രമങ്ങളിൽ താത്കാലികമായി വരുത്തിയ മാറ്റങ്ങൾ നവംബർ 29, ഞായറാഴ്ച്ച മുതൽ ഒഴിവാക്കുമെന്നും, സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുമെന്നും മുവാസലാത്ത് അറിയിച്ചു.
Continue Reading2020 ഡിസംബർ 3, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ (exceptional entry permit) സ്വയമേവ അനുവദിക്കുന്നതിനുള്ള സംവിധാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.
Continue ReadingCOVID-19 വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും അവ സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (SDISA) അറിയിച്ചു.
Continue Readingയു എ ഇയിൽ നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായോ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായോ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അബുദാബി ക്രൈസിസ്, എമെർജൻസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പുറത്തിറക്കി.
Continue Reading