യു എ ഇ: ഡിസംബർ 4 മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകും

രാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഖുറിയത് വിലായത്തിൽ നിന്ന് സേവനങ്ങൾ നൽകിത്തുടങ്ങിയതായി റോയൽ ഒമാൻ പോലീസ്

നവംബർ 23, തിങ്കളാഴ്ച്ച മുതൽ ഖുറിയത് വിലായത്തിലെ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ നൽകാൻ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

യു എ ഇ: പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനങ്ങൾക്കായി കമ്പനി പിആർഒ മുഖേന അപേക്ഷിക്കാമെന്ന് എംബസി

യു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് സംബന്ധമായ സേവനങ്ങൾക്ക്, സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള തീരുമാനം അബുദാബിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: സ്വകാര്യ മേഖലയിൽ ഡിസംബർ 1 മുതൽ 3 വരെ അവധി പ്രഖ്യാപിച്ചു

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 3 വരെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച 7500-ൽ പരം പ്രവാസികൾ രാജ്യം വിടുന്നതിന് അപേക്ഷ നൽകി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 7500-ൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: പൊതു മേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെയും, സ്മാരക ദിനത്തിന്റെയും ഭാഗമായുള്ള പൊതു മേഖലയിലെ അവധി ദിനങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) പ്രഖ്യാപിച്ചു.

Continue Reading

ആഗോള ശിശു ദിനത്തിന്റെ അവസരത്തിൽ സ്മാരക സ്റ്റാമ്പുകളുമായി ഖത്തർ പോസ്റ്റ്

2020-ലെ ആഗോള ശിശു ദിനത്തിന്റെ അവസരത്തിൽ ഖത്തറിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, ഖത്തർ പോസ്റ്റ് എന്നിവർ സംയുക്തമായി നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു.

Continue Reading

കുവൈറ്റ്: COVID-19 രോഗവ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ആകെ നടത്തുന്ന COVID-19 പരിശോധനകളിൽ, രോഗബാധ കണ്ടെത്തുന്നവരുടെ ശതമാന കണക്കുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading

നവംബർ 26 മുതൽ സ്‌പൈസ്ജെറ്റ് റാസ് അൽ ഖൈമയിലേക്ക് സർവീസ് ആരംഭിക്കുന്നു

2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു.

Continue Reading

VAT നിരക്കിലെ വർദ്ധനവ് COVID-19 മഹാമാരി അവസാനിച്ച ശേഷം പുനഃപരിശോധിക്കുമെന്ന് സൗദി

രാജ്യത്ത് മൂല്യവർദ്ധിത നികുതി (Value Added Tax – VAT) വർദ്ധിപ്പിച്ച നടപടി, നിലവിലെ COVID-19 മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിക്കുമെന്ന് സൂചന.

Continue Reading