കുവൈറ്റിലെ പ്രവാസികളുടെ സംഖ്യ 3.3 ദശലക്ഷത്തിൽ നിന്ന് 2.65 ദശലക്ഷത്തിലേക്ക് താഴ്ന്നു

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത വിവിധ പ്രതിസന്ധികൾ മൂലം, കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ദോഫർ, അൽ വുസ്ത എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നവംബർ 20-ന് അറിയിപ്പ് നൽകി.

Continue Reading

ബാലവേലയുൾപ്പടെ കുട്ടികൾക്കെതിരെയുള്ള വിവിധ ചൂഷണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

ബാലവേലയുൾപ്പടെ രാജ്യത്ത് കുട്ടികൾക്കെതിരെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾ നടത്തുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തി

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തിയതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം നടത്തുമെന്ന് എമ്മാർ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഈ വർഷവും ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം, ലൈറ്റ്, ലേസർ ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് ബുർജ് ഖലീഫ നിർമ്മാതാക്കളായ എമ്മാർ പ്രോപ്പർട്ടീസ് അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിടുന്ന വ്യാജ പദ്ധതികളെക്കുറിച്ച് ഒറീഡോ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി

ഇ-മെയിലിലൂടെയും. വെബ്സൈറ്റുകളിലൂടെയും മറ്റും പ്രചരിക്കുന്ന, സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിടുന്ന, വ്യാജ സേവന വാഗ്ദാനങ്ങളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഒറീഡോ ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പിടിച്ചെടുക്കപ്പെട്ട ശേഷം മൂന്ന് മാസം പൂർത്തിയാക്കിയ വാഹനങ്ങൾ ഒരു മാസത്തിനകം തിരിച്ചെടുക്കാൻ നിർദ്ദേശം

ഖത്തറിൽ ട്രാഫിക്ക് ലംഘനങ്ങൾക്ക് പിടിച്ചെടുക്കപ്പെട്ട ശേഷം മൂന്ന് മാസത്തിലധികമായി ട്രാഫിക്ക് ഡിപ്പാർട്മെൻറിന്റെ കൈവശം തുടരുന്ന വാഹനങ്ങൾ 30 ദിവസത്തിനകം പിഴ തീർത്ത് തിരിച്ചെടുക്കാൻ വാഹന ഉടമകൾക്ക് അധികൃതർ അന്ത്യശാസനം നൽകി.

Continue Reading

സൗദി: തീവ്രവാദ പ്രവർത്തനങ്ങൾക്കും ആശയ പ്രചാരണത്തിനും ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് 5 ദശലക്ഷം റിയാൽ പിഴ

തീവ്രവാദ പ്രവർത്തനങ്ങൾക്കും, തീവ്രവാദ ആശയപ്രചാരണത്തിനുമായി ഇന്റർനെറ്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നവർക്ക് രാജ്യത്ത് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വർഷത്തിൽ രണ്ട് സ്മാരക നാണയങ്ങളുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

രാജ്യത്തിന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിൽ, ഈ ഉജ്ജ്വല മുഹൂർത്തം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനായി വെള്ളിയിൽ തീർത്ത രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) അറിയിച്ചു.

Continue Reading