സൗദി: നിതാഖത്ത് പ്രകാരം സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനം 4000 റിയാലിലേക്ക് ഉയർത്തി

സൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രജ്‌ഹി അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം നവംബർ 20 മുതൽ ആരംഭിക്കുന്നു

2020-ലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നവംബർ 20, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ ഡാക്കർ റാലി സ്മാരക പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി

2021 ജനുവരിയിൽ സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയോടനുബന്ധിച്ച് സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

യു എ ഇ: ആഘോഷ വേളകളിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ സംബന്ധിച്ച് NCEMA നിർദ്ദേശങ്ങൾ പുറത്തിറക്കി

വരും നാളുകളിൽ നടക്കാനിരിക്കുന്ന യു എ ഇ ദേശീയ ദിനമുൾപ്പടെയുള്ള വലിയ ആഘോഷവേളകൾ കണക്കിലെടുത്ത് പാലിക്കേണ്ടതായ COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

യു എ ഇ: മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് ഈ വർഷം അവസാനം വരെ സമയം നീട്ടിനൽകി

മാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള സമയം 2020 ഡിസംബർ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ എയർ ആഴ്ച്ച തോറും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നു

നവംബർ 19, വ്യാഴാഴ്ച്ച മുതൽ ഒമാനിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: ഭക്ഷണശാലകളിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

രാജ്യത്തെ റെസ്റ്റോറന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന COVID-19 ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഫായീഖ് അൽ സലേഹ് പുതിയ ഉത്തരവ് പുറത്തിറക്കി.

Continue Reading

ഇന്ത്യ-ഒമാൻ എയർ ബബിൾ കരാർ ഡിസംബർ 27 വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഒമാനും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 27 വരെ നീട്ടാൻ ധാരണയായതായി സൂചന.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സവിശേഷതകൾ നടപ്പിലാക്കുന്നു

യാത്രികർക്ക് സുഗമമായ സേവനങ്ങളും, തടസ്സങ്ങളില്ലാത്ത യാത്രാനുഭവവും നൽകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) ‘സ്മാർട്ട് ട്രാവൽ’ സംവിധാനം പരീക്ഷിക്കുന്നു.

Continue Reading

ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് ഡിസംബർ 31-ന് മുൻപായി മടങ്ങുന്നതിനുള്ള റജിസ്‌ട്രേഷൻ നടപടികൾ മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ചു.

Continue Reading