നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്
2020 ഒക്ടോബർ 21 മുതൽ നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2020 ഒക്ടോബർ 21 മുതൽ നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingമുക്ത്യാർ (Power of Attorney) രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, 2020 ഒക്ടോബർ 23, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingതീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ വ്യക്തമാക്കി.
Continue Readingഓൺലൈനിലൂടെ നേരിടേണ്ടിവരുന്ന അസ്വാഭാവികമായ പെരുമാറ്റങ്ങൾ, ഭീഷണികൾ, സൗഹൃദമെന്ന് തോന്നാവുന്ന സമീപനങ്ങൾ എന്നിവ കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളുമായി പങ്ക് വെക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 രോഗബാധിതരുടെ സംഖ്യയിൽ ദിനംപ്രതി കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നതായും, രോഗമുക്തി നിരക്ക് 96 ശതമാനത്തിലേക്ക് ഉയർന്നതായും സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Reading34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ രാജ്യത്തെ സുപ്രീം കമ്മിറ്റിയോട് ശുപാർശ ചെയ്‌തു.
Continue Readingഒമാൻ പൗരന്മാരല്ലാത്തവർക്കും ഒമാനിൽ ഫ്ലാറ്റുകളും, ഓഫീസുകളും സ്വന്തമായി വാങ്ങുന്നതിന് അനുവാദം നൽകാൻ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിനായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) മുപ്പതോളം തൊഴിലുകൾ തിരഞ്ഞെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Continue Readingരാജ്യത്ത് COVID-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ ആരോഗ്യ സൂചകങ്ങൾ നിരീക്ഷിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനുമായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2020 ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Reading