സൗദി: ഉംറ തീർത്ഥാടനം രണ്ടാം ഘട്ടം ആരംഭിച്ചു
ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (ഒക്ടോബർ 18, ഞായറാഴ്ച്ച) മുതൽ ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (ഒക്ടോബർ 18, ഞായറാഴ്ച്ച) മുതൽ ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.
Continue Readingസർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും, കൈയ്യേറ്റം ചെയ്യുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingപൊതു മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവാസി ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ തലത്തിലുള്ള അപേക്ഷകൾക്ക് അംഗീകാരം നൽകില്ലെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingഎല്ലാ തരം സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ സഈദി ആഹ്വാനം ചെയ്‌തു.
Continue Readingനിലവിൽ സൗദിയിലുള്ള രാജ്യം വിട്ടു പോകാൻ കഴിയാതിരുന്നവരുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.
Continue Reading2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നീട്ടി വെക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅബുദാബി, അൽ ഐൻ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ വീഴ്ച്ച വരുത്തിയ 9 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingചരിത്രപരമായും, സാംസ്‌കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന, വടക്ക് പടിഞ്ഞാറൻ സൗദിയിലെ അൽ ഉല ഒക്ടോബർ 31 മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു.
Continue Reading