ദുബായ്: സന്ദർശക വിസകളിലെത്തുന്നവർക്ക് പുതിയ യാത്രാ നിബന്ധനകൾ; സാധുതയുള്ള റിട്ടേൺ ടിക്കറ്റ് നിർബന്ധം

ഇന്ത്യ ഉൾപ്പടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് റോയൽ ഒമാൻ പോലീസ്

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് മടങ്ങിയെത്താൻ അനുവാദമില്ലെന്ന് ഒമാൻ പോലീസ്

നിലവിൽ രാജ്യത്തിന് പുറത്തുള്ള, വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് ഒമാനിലേക്ക് തിരികെ എത്തുന്നതിന് അനുവാദമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും PCR ടെസ്റ്റ് നിർബന്ധം; മറിച്ചുള്ള വാർത്തകൾ വ്യാജമെന്ന് സർക്കാർ

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും കുവൈറ്റിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസ്രിം വ്യക്തമാക്കി.

Continue Reading

സൗദി: ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18-ന് ആരംഭിക്കുന്നു; രജിസ്‌ട്രേഷൻ ആരംഭിച്ചു

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 18, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

മസ്‌കറ്റ് വിമാനത്താവളത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ഒമാൻ എയർപോർട്ട്സ്

ഏതാനം ദിവസങ്ങളായി താത്‌കാലികമായി നിർത്തിവച്ചിരുന്ന പ്രിന്റ് രൂപത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനം മസ്‌കറ്റ് വിമാനത്താവളത്തിൽ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണം: ഏതാനം ഫാർമസികൾക്ക് പ്രവർത്തനാനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ നിലവിൽ രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളുടെ കാലയളവിൽ ഏതാനം ഫാർമസികൾക്ക് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഏതാനം സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ അന്വേഷണ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈനിലെ ആന്റി-കറപ്‌ഷൻ ആൻഡ് ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി വ്യക്തമാക്കി.

Continue Reading

സൗദി: ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പിൽ കൂടുതൽ പെർമിറ്റുകൾ ഉൾപ്പെടുത്തി

ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ പുതിയ പെർമിറ്റുകൾ ഉൾപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് അണ്ടർസെക്രട്ടറി അബ്ദുൽറഹ്മാൻ ഷംസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: മാസ്കുകൾ ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ക്യാബിനറ്റ് നിയമം കൊണ്ടുവരുന്നതായി സൂചന

മാസ്കുകൾ ധരിക്കാത്തവർക്കെതിരെ പിഴ ചുമത്തുന്നതിനുള്ള കരട് നിയമം കുവൈറ്റിലെ ക്യാബിനറ്റിൽ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading