യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബി, അൽ ഐൻ റെസിഡൻസി വിസക്കാർക്ക് ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കാൻ ICA അനുവാദം നിർബന്ധം

അബുദാബി, അൽ ഐൻ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി എയർ അറേബ്യ അറിയിച്ചു.

Continue Reading

റഷ്യൻ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ യു എ ഇയിൽ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം

റഷ്യയിൽ നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു എ ഇയിൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ആരോഗ്യ പ്രശ്‌നങ്ങളുള്ളവരോട് ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി MoH ആഹ്വാനം ചെയ്‌തു

വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി ആരോഗ്യ മന്ത്രാലയം (MoH) ആഹ്വാനം ചെയ്‌തു.

Continue Reading

ഒമാൻ: 2021 ഏപ്രിൽ മുതൽ 5% VAT നടപ്പിലാക്കാൻ തീരുമാനം

2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GC) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റ് നടത്തുന്നതിന് അംഗീകാരമുള്ള ലാബുകളുടെ പുതുക്കിയ പട്ടിക MoPH പുറത്തിറക്കി

ഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം (MoPH) അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തുവിട്ടു.

Continue Reading

ദുബായിലെ മൂന്ന് മാളുകളിൽ COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

എമിറേറ്റിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

സൗദി: സൂപ്പർ മാർക്കറ്റുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ പദ്ധതി; ലക്ഷ്യമിടുന്നത് 17000 തൊഴിലവസരങ്ങൾ

2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റുകളും, ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള പദ്ധതിക്ക് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) രൂപം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാനിലെ യാത്രാ നിയന്ത്രണം: വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണ വേളകളിലും വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.

Continue Reading