രാത്രികാല യാത്രാ നിയന്ത്രണത്തിലെ ഇളവുകൾ സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറത്തിറക്കി
ഒക്ടോബർ 11 മുതൽ രാജ്യത്ത് ആരംഭിക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) ആവശ്യപ്പെട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒക്ടോബർ 11 മുതൽ രാജ്യത്ത് ആരംഭിക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) ആവശ്യപ്പെട്ടു.
Continue Readingഒക്ടോബർ 11 മുതൽ ഒമാനിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ള തീരുമാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക കായിക മത്സരങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അറിയിപ്പ് പുറത്തിറക്കി.
Continue Readingഒക്ടോബർ 13, ചൊവ്വാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായ സേവനങ്ങൾ നൽകുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലുടനീളം, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ നടപ്പിലാക്കുന്ന COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.
Continue Readingഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ, രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിലവിൽ സന്തുലിതാവസ്ഥ കൈവരിച്ചതായും, മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലെ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഖത്തറിൽ പ്രകടമല്ലെന്നും ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അഭിപ്രായപ്പെട്ടു.
Continue Reading34 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Reading