സൗദി അറേബ്യ: വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനം
2020-2021 അധ്യയന വർഷത്തിലെ ആദ്യ പാദം അവസാനിക്കുന്നത് വരെ നിലവിലെ വിദൂര സമ്പ്രദായത്തിലുള്ള പഠനം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2020-2021 അധ്യയന വർഷത്തിലെ ആദ്യ പാദം അവസാനിക്കുന്നത് വരെ നിലവിലെ വിദൂര സമ്പ്രദായത്തിലുള്ള പഠനം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരിൽ, 38°C അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന യാത്രികർക്ക് COVID-19 PCR പരിശോധന നിർബന്ധമാക്കിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingഒക്ടോബർ 4 മുതൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ച ശേഷം, ഇതുവരെ 24000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 7-ന് റിപ്പോർട്ട് ചെയ്തു.
Continue Readingസലാല വിമാനത്താവത്തിലൂടെ സഞ്ചരിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രം ഔദ്യോഗികമായി സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ എയർപോർട്സ് അറിയിച്ചു.
Continue Readingമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനകൾക്കെത്തുന്നവർ നിർബന്ധമായും മുൻകൂർ ബുക്കിംഗ് ചെയ്യേണ്ടതാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Readingബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി 7700 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.
Continue Readingസാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതിനും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളുന്നതിനുമായി രാജ്യത്ത് പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) റിപ്പോർട്ട് ചെയ്തു.
Continue Readingചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു.
Continue Readingരാജ്യത്തെ ആകെ ജനസംഖ്യയിൽ കൂടുതൽ COVID-19 ടെസ്റ്റുകൾ നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറിയതായി സർക്കാർ വക്താവ് ഡോ.ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.
Continue Reading