ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ആവർത്തിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന പൗരന്മാർക്കും, നിവാസികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ ഐ.ടി തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

ഇന്ത്യ–ഒമാൻ എയർ ബബിൾ: സലാം എയർ ഒക്ടോബർ 8 മുതൽ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു

ഇന്ത്യ–ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് സലാം എയർ അറിയിച്ചു.

Continue Reading

ഒമാൻ എയർ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ സർവീസുകൾ ആരംഭിക്കുന്നു

കൊച്ചി ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

യു എ ഇ: നിർണ്ണായക മേഖലകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം; ഗാർഹിക ജീവനക്കാർക്ക് പ്രവേശനാനുമതി

നിർണ്ണായകമായ തൊഴിൽ മേഖലകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading

ഖത്തർ: സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസ്, റജിസ്‌ട്രേഷൻ എന്നിവ ഓൺലൈനിലൂടെ പുതുക്കാമെന്ന് MOCI

വാണിജ്യ ലൈസൻസ്, വാണിജ്യ റജിസ്‌ട്രേഷൻ എന്നിവ ഓൺലൈനിലൂടെ പുതുക്കാമെന്ന് ഖത്തറിലെ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MOCI) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: 5 റിയാലിന്റെ പുതിയ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കി

സൗദി അറേബ്യയിൽ അഞ്ച് റിയാലിന്റെ പുതിയ പോളിമർ ബാങ്ക്നോട്ടുകൾ ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി അറേബ്യൻ മോനിറ്ററി അതോറിറ്റി (SAMA) അറിയിച്ചു.

Continue Reading

യു എ ഇ: ആരോഗ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്താൻ ഓരോ എമിറേറ്റുകൾക്കും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായി NCEMA

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും, ഇത്തരം ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി യു എ ഇയിലെ ഓരോ എമിറേറ്റിലേക്കുമായി നിയുക്ത സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

വിമാനയാത്രകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യം തോന്നുന്ന രീതിയിലുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യോമയാന സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തിനെ കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിപ്പ് നൽകി.

Continue Reading

ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്‌

കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ യാത്രമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിൽ നിന്ന് യാത്രികർക്ക് ആശ്വാസം നൽകുന്നതിനായി ഫ്ലെക്സിബിൾ ബുക്കിംഗ് സേവനവുമായി ഖത്തർ എയർവേസ്.

Continue Reading