ഖത്തർ: ബാങ്ക് കാർഡുകളുടെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള, ബാങ്ക് ഇടപാടുകളുടെ രൂപത്തിലുള്ള, സംശയകരമായ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

കുവൈറ്റ്: അന്താരാഷ്ട്ര വിമാന യാത്രികരുടെ ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി ചുരുക്കാൻ DGCA ശുപാർശ ചെയ്തു

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര വിമാന യാത്രികരുടെയും ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി ചുരുക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തോട് ശുപാർശ ചെയ്തു.

Continue Reading

ഒമാൻ: മാളുകളുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ വസ്ത്രധാരണരീതി സംബന്ധിച്ച് നയം രൂപീകരിക്കാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ആലോചിക്കുന്നു

മസ്കറ്റ് മുനിസിപ്പാലിറ്റിയിലെ ഷോപ്പിംഗ് മാളുകളുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെത്തുന്ന സന്ദർശകരുടെ വസ്ത്രധാരണരീതി സംബന്ധിച്ച് നയം രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചന.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു

ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ സെപ്റ്റംബർ 19-ന് അറിയിച്ചു.

Continue Reading

ഒമാൻ: മധുര പാനീയങ്ങൾക്കുള്ള 50% നികുതി ഒക്ടോബർ 1 മുതൽ നടപ്പിലാക്കും

രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക്, ഒക്ടോബർ 1 മുതൽ 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്തുന്നതാണ്.

Continue Reading

ഒമാൻ: വിമാനകമ്പനികൾക്ക് നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസ് വീതം നടത്താൻ അനുമതി

ഒക്ടോബർ 1 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് നിന്ന് നിലവിൽ സേവനങ്ങൾ നൽകുന്ന വിമാനകമ്പനികൾക്ക്, നിലവിലുള്ള അവയുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 2 സർവീസ് വീതം നടത്താൻ അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി വാക്സിൻ പരീക്ഷണത്തിൽ പങ്ക് ചേർന്നു

യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു.

Continue Reading

യു എ ഇ: സാമൂഹിക ചടങ്ങുകളിൽ കർശന നിയന്ത്രണം; കുടുംബ ചടങ്ങുകളിൽ പരമാവധി 10 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം

കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി യു എ ഇയിലെ സാമൂഹിക ചടങ്ങുകളിലും, കുടുംബ ഒത്തുചേരലുകളിലും കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.

Continue Reading