ബഹ്‌റൈൻ: ഒത്തുചേരലുകൾ ഒഴിവാക്കാൻ നിർദ്ദേശം; കിൻഡർഗാർട്ടനുകൾ ഒക്ടോബർ 25 വരെ തുറക്കില്ല

ഒക്ടോബർ 1 വരെയുള്ള രണ്ടാഴ്ച്ചത്തെ കാലയളവിൽ, സാമൂഹികമായ ഒത്തുചേരലുകൾ നിയന്ത്രിക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു.

Continue Reading

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടി

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര യാത്രികരുടെ ക്വാറന്റീൻ, ടെസ്റ്റിംഗ് നടപടികളിൽ അബുദാബി മാറ്റങ്ങൾ വരുത്തി; ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം നിർബന്ധമാക്കി

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന COVID-19 ടെസ്റ്റിംഗ്, ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: സെപ്റ്റംബർ 15 മുതൽ നിലവിൽ വന്ന ഇളവുകളുടെ വിശദാംശങ്ങൾ

ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 15 മുതൽ നിലവിൽ വന്നിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച് ഗവണ്മെന്റ് കമ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിപ്പ് പുറത്തിറക്കി.

Continue Reading

COVID-19 മുൻകരുതൽ നടപടികൾ പാലിക്കാൻ യാത്രികർക്ക് സൗദി വ്യോമയാന വകുപ്പ് നിർദ്ദേശം നൽകി

സൗദിയിലേക്കും, തിരികെയും യാത്ര ചെയ്യുന്നവർ, യാത്രയിലുടനീളം, COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ നടപടികൾ കർശനമായി പാലിക്കാൻ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (GACA) നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയത്തെകുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

സെപ്റ്റംബർ 16, ബുധനാഴ്ച്ച മുതൽ കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്കുള്ള COVID-19 RT-PCR ടെസ്റ്റ് റിസൾട്ട് സംബന്ധിച്ച അറിയിപ്പ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർ COVID-19 RT-PCR ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് നൽകി.

Continue Reading

COVID-19 ചികിത്സ എന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

കൊറോണ വൈറസ് രോഗബാധയ്ക്കുള്ള ചികിത്സയുടേതെന്ന രീതിയിൽ, ഒരു സൗദി ഡോക്ടർ ഓൺലൈനിലൂടെ പങ്ക് വെച്ച ദൃശ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: സൗദിയിലേക്കുള്ള കരമാർഗമുള്ള അതിർത്തികൾ തുറന്നു

ആറുമാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയും കുവൈറ്റും തമ്മിലുള്ള കരമാർഗ്ഗത്തിലൂടെയുള്ള അതിർത്തികൾ സെപ്റ്റംബർ 15 മുതൽ തുറന്നു കൊടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading