ഇത്തിഹാദ് എയർവേസ്‌: യാത്രികർക്ക് കൊറോണ വൈറസ് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു

തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ COVID-19 ബാധിതരാകുന്നവർക്ക് ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിസ, റെസിഡൻസി പെർമിറ്റ് എന്നിവയുടെ കാലാവധി നീട്ടി നൽകി

യാത്രാ വിലക്കുകളെ തുടർന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശത്ത് തുടരുന്ന കാലാവധി അവസാനിച്ച റെസിഡൻസി വിസക്കാരുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനം

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് 16 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് 16 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബി: തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ഹോട്ട്ലൈൻ സേവനം ആരംഭിച്ചു

എമിറേറ്റിലെ തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് (DCD) തുടക്കം കുറിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങൾ നവംബറിൽ പുനരാരംഭിക്കാൻ സാധ്യതയെന്ന് സൂചന

2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാലയങ്ങൾ നവംബറിൽ തുറക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading

സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് ഖത്തർ എയർവേസ്‌ സർവീസ് നടത്തുന്നു

ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 24 വരെ ദോഹയിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ ADLSA പുറത്തിറക്കി

ഖത്തറിൽ തൊഴിലുടമയിൽ നിന്നുള്ള NOC ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്മെൻറ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് രണ്ട് ആഴ്ച്ചത്തേക്ക് നീട്ടി

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

റുസ്തഖിൽ പുതിയ ട്രാഫിക്, റെസിഡൻസി സേവന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ്

സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ റുസ്തഖിൽ ട്രാഫിക്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസി സേവനങ്ങൾ എന്നിവയ്ക്കായുള്ള പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading