ഒമാനിലെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു.

Continue Reading

ഖത്തർ: ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30% യാത്രികരുമായി സേവനങ്ങൾ നൽകാൻ അനുമതി

ഖത്തറിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി വിവിധ ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികരുമായി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാം?

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

സെപ്റ്റംബർ 16 മുതൽ 30 വരെ ഒമാനിൽ നിന്ന് 24 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 8 വിമാനങ്ങൾ കേരളത്തിലേക്ക്

ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 16 മുതൽ 30 വരെ ഇന്ത്യയിലേക്ക് 24 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് സെപ്റ്റംബർ 5 മുതൽ PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാം

സെപ്റ്റംബർ 5, ശനിയാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം: രാജ്യാതിർത്തികൾ തുറന്നു കൊടുക്കുന്നത് പ്രധാനമെന്ന് G20

ആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ, ലോകരാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്ന് കൊടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് G20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അഭിപ്രായപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: 70% സർക്കാർ ജീവനക്കാർക്ക് ഓഫീസുകളിലേക്ക് തിരികെ എത്താമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിലെ സർക്കാർ മേഖലയിലെ 60 മുതൽ 70 ശതമാനം വരെ ജീവനക്കാർക്ക് ഓഫീസുകളിലേക്ക് തിരികെ മടങ്ങാൻ അനുവാദം നൽകുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു.

Continue Reading

സൗദി: 10 വർഷത്തെ സേവനം പൂർത്തിയാക്കിയ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ കരാർ പുതുക്കേണ്ടെന്ന് തീരുമാനം

പൊതു ആരോഗ്യ മേഖലയിൽ 10 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ കരാർ പുതുക്കേണ്ടെന്ന് സൗദി അധികൃതർ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ് എയർപോർട്ട് : യാത്രികരെ സ്വീകരിക്കാനെത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരെ സ്വീകരിക്കാനായി എയർപോർട്ടിലെത്തുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളുമായി സൗദി അറേബ്യൻ എയർലൈൻസ്

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) അറിയിപ്പ് പുറത്തിറക്കി.

Continue Reading