യു എ ഇ: കൂടുതൽ COVID-19 ലേസർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു

അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് ആവശ്യമായ COVID-19 പരിശോധനകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, യു എ ഇയിലുടനീളം കൂടുതൽ ലേസർ ഡി പി ഐ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: റെസിഡൻസി വിസക്കാരുടെ യാത്രാ സംശയങ്ങൾക്ക് മറുപടിയുമായി GDRFA ഡയറക്ടർ ജനറൽ

രാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി.

Continue Reading

ഖത്തർ: പുതിയ അധ്യയന വർഷത്തിലെ സമ്മിശ്ര പഠനരീതി വിശദീകരിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറിലെ പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള സമ്മിശ്ര പഠനരീതി ഓൺലൈൻ വിദ്യാഭ്യസത്തെയും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ട് നൽകുന്ന വിദ്യാഭ്യാസ രീതിയെയും സംയോജിപ്പിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 വാക്സിൻ പരീക്ഷണം: BIECC-യിൽ നേരിട്ടെത്തി സന്നദ്ധസേവകരാകാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്ക്ചേരാൻ താത്പര്യമുള്ളവർക്ക്, ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIECC) നേരിട്ടെത്തി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പൂർണ്ണമായും സുരക്ഷിതമെന്നുറപ്പാക്കിയ ശേഷം മാത്രം COVID-19 വാക്സിനു അംഗീകാരം

സൗദി ഫുഡ് ആൻഡ് ഡ്രഗ് ഫെഡറേഷന്റെ (SFDA) സുരക്ഷാ പരിശോധനകളിൽ വിജയിക്കുന്ന വാക്സിനുകൾക്ക് മാത്രമാണ് രാജ്യത്ത് അംഗീകാരം നൽകുക എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: പൊതു വിദ്യാലയങ്ങളിലെ ഓൺലൈൻ പ്രവേശന നടപടികളുടെ കൂടുതൽ വിവരങ്ങൾ

ഖത്തറിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഭക്ഷണശാലകൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ തുടർന്ന് പ്രവർത്തനാനുമതി നൽകിയിട്ടുള്ള റെസ്റ്ററെന്റ്കളിലും, കഫെകളിലും നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 30 മുതൽ കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

ഓഗസ്റ്റ് 30, ഞായറാഴ്ച്ച രാവിലെ 3 മണി മുതൽ, രാജ്യത്തേർപെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

Continue Reading

ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഓഗസ്റ്റ് 20 മുതൽ 31 വരെ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകളുമായി എമിറേറ്സ്

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.

Continue Reading