1 മിനിറ്റിൽ COVID-19 കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ ധാരണയായി

ഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി.

Continue Reading

ഖത്തർ: പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സമ്മിശ്ര രീതിയിലേക്ക് മാറ്റാൻ തീരുമാനം

രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന തീരുമാനത്തിൽ ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കി.

Continue Reading

ഒമാനിൽ മുഹറം ഒന്ന് വെള്ളിയാഴ്ച്ച; ഹിജ്‌റ പുതുവർഷ അവധി ഓഗസ്റ്റ് 23-ന്

ഒമാനിൽ മുഹറം ഒന്ന് ഓഗസ്റ്റ് 21, വെള്ളിയാഴ്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 19, ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: ഭക്ഷണശാലകളുടെ പ്രവർത്തനം പുനരാരംഭിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനം

കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു.

Continue Reading

യു എ ഇ: 6 ദശലക്ഷത്തിൽ പരം COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 6 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ നടത്തിയതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി HE അബ്ദുൽ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു.

Continue Reading

ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്‌

ഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ്‌ സർവീസുകൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 18 മുതൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവാദം; പത്രങ്ങൾ, മാസികകൾ എന്നിവ പുനരാരംഭിക്കും

ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading