ഒമാൻ ലോക്ക്ഡൌൺ: 7 മണിക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി

ഒമാനിലെ ലോക്ക്ഡൗണിന്റെ ഭാഗമായി ദിനവും യാത്രാനിയന്ത്രണങ്ങൾ ആരംഭിക്കുന്ന വൈകീട്ട് 7 മണിക്ക് മുൻപ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കറ്റ് മുൻസിപ്പാലിറ്റി.

Continue Reading

സിനാവ് നിധി പുനരുദ്ധാരണം പൂർത്തിയായതായി ഒമാൻ നാഷണൽ മ്യൂസിയം

ഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചു

ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചതായി നാഷണൽ പാസ്സ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ നില തൃപ്തികരമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഹജ്ജ് തീർത്ഥാടകരുടെ ഇടയിൽ ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, തീർത്ഥാടകരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാം; എയർ ഇന്ത്യ ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങ് ആരംഭിക്കുന്നു

ഇന്ത്യയിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ്ങ് ഇന്ന് (ജൂലൈ 31) മുതൽ ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് ജൂലൈ 30-നു രാത്രി അറിയിച്ചു.

Continue Reading

COVID-19 ബാധിതർക്കുള്ള ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഹോം ഐസൊലേഷൻ നിർദ്ദേശങ്ങൾ

ഹോം ഐസൊലേഷൻ നിർദ്ദേശം ലഭിച്ച കൊറോണ വൈറസ് ബാധിതർ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ ഒമാൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചു.

Continue Reading

സൗദി: റെസ്റ്ററാൻറ്റുകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിർബന്ധമാക്കുന്നു

സൗദിയിലെ റെസ്റ്ററാൻറ്റുകൾ, കഫേകൾ മുതലായ വാണിജ്യ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കാൻ ആരംഭിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് നിർത്തിവെക്കുന്നു

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ, രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം വിലക്കി

ഓഗസ്റ്റ് 1 മുതൽ കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കുമെങ്കിലും, ഇന്ത്യ ഉൾപ്പടെയുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകിയിട്ടില്ലെന്ന് ഇന്ന് (ജൂലൈ 30) പുലർച്ചെ സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചിട്ടുണ്ട്.

Continue Reading

വാരാന്ത്യത്തോടെ രോഗബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവ് ഉണ്ടാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കർശനമായതോടെ രോഗവ്യാപനത്തിൽ കുറവ് പ്രകടമായതായി ഒമാൻ ആരോഗ്യ മന്ത്രാലയം.

Continue Reading