വന്ദേ ഭാരത് അഞ്ചാം ഘട്ടം: ഒമാനിൽ നിന്ന് 48 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 18 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 31 വരെ ഒമാനിൽ നിന്ന് 48 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം

ബലിപ്പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ കോൺസുലേറ്റ് വെള്ളിയാഴ്ച്ച ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കും

ഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

രാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ആരോഗ്യ രംഗത്തെ ഉൾപ്പടെ, എല്ലാ മുൻനിര പ്രവർത്തകരെയും യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസ്സർ അൽ ഒവൈസ് ഈദുൽ അദ്ഹ വേളയിൽ പ്രശംസിച്ചു.

Continue Reading

ഒമാൻ: ലോക്ക്ഡൗണിൽ അനുമതി നൽകിയിട്ടുള്ള അടിസ്ഥാന സേവനങ്ങളെ സംബന്ധിച്ച അറിയിപ്പ്

ഒമാനിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയുള്ള ലോക്ക്ഡൌൺ കാലയളവിൽ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള അടിസ്ഥാന സേവനങ്ങളെ സംബന്ധിച്ച് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) അറിയിപ്പ് നൽകി.

Continue Reading

സൗദി: സന്ദർശക, പ്രവാസി വിസകളുടെ കാലാവധി നീട്ടുന്ന നടപടികൾ പൂർത്തിയായി

സൗദിയിലെ സന്ദർശക, പ്രവാസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകാനാവശ്യമായ നടപടികൾ പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) ജൂലൈ 27-നു അറിയിച്ചു.

Continue Reading

ഖത്തർ: മുൻ‌കൂർ അനുവാദം നേടുന്ന റെസ്റ്ററാൻറ്റുകൾ തുറക്കാൻ അനുമതി നൽകും

ഖത്തറിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ റെസ്റ്ററാൻറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഓഗസ്റ്റ് 1 മുതൽ 12 വരെ സൗദിയിൽ നിന്ന് 17 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 10 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി, ഓഗസ്റ്റ് 1 മുതൽ 12 വരെ, സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 17 പ്രത്യേക വിമാന സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

ഓഗസ്റ്റ് 1 മുതൽ 9 വരെ ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ; 12 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ, ഓഗസ്റ്റ് 1 മുതൽ 9 വരെ, ഖത്തറിൽ നിന്ന് 36 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading