വന്ദേ ഭാരത് മിഷൻ തുടരാൻ തീരുമാനം; അഞ്ചാം ഘട്ടം ഓഗസ്റ്റ് 1 മുതൽ
പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾ തുടരാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ വിമാന സർവീസുകൾ തുടരാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തഞ്ചാം സീസൺ 2020 ഒക്ടോബർ 25 മുതൽ ആരംഭിക്കുന്നു.
Continue Readingകുവൈറ്റിലെ എല്ലാ സർക്കാർ ആശുപത്രികളിലും, രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും സൗജന്യ കൊറോണ വൈറസ് പരിശോധനകൾ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകൾ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തിറക്കി.
Continue Readingരാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാലയങ്ങളും, സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingവ്യോമയാന മേഖലയുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രകാരം തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഇതുവരെ 10000-ത്തിൽ പരം സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingരാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മൂന്നാം ഘട്ട ഇളവുകൾ കുവൈറ്റിൽ ജൂലൈ 28, ചൊവ്വാഴ്ച മുതൽ നടപ്പിലാക്കും.
Continue Readingബലിപ്പെരുന്നാൾ വേളയിൽ, രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തിനോട് നിർദ്ദേശിച്ചു.
Continue Reading