ബഹ്‌റൈൻ: മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾ; 11000-ത്തോളം പേർക്കെതിരെ നിയമനടപടി

ബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതു ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാക്കിയത് മുതൽ, ഇതുമായി ബന്ധപ്പെട്ട 10,866 നിയമലംഘനങ്ങൾ റെജിസ്റ്റർ ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: രോഗബാധിതരുമായുള്ള സമ്പർക്കം, ഒത്തുചേരലുകൾ എന്നിവ രോഗവ്യാപനത്തിനിടയാക്കുന്നു

ഒമാനിലെ കുടുംബങ്ങൾക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading

സൗദി: റെസിഡൻസ് പെർമിറ്റുകൾ സ്വയമേവ നീട്ടിനൽകും

പ്രവാസി വിസകളുടെയും, റെസിഡൻസ് പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാനുള്ള സൗദി തീരുമാനപ്രകാരമുള്ള നടപടികൾ സ്വയമേവ കൈക്കൊള്ളുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്ത്) വ്യക്തമാക്കി.

Continue Reading

ഒമാൻ: ധോഫർ, മസിറ എന്നിവിടങ്ങളിലെ ലോക്ക്ഡൌൺ തുടരും

ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തുടരാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: അനുവാദമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും സംഭാവന പിരിക്കുന്നത് കുറ്റകരം

സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് ഒമാനിൽ നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Continue Reading

PPE ഉപകരണങ്ങളുടെ വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു

പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PPE) വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.

Continue Reading

യു എ ഇ: രണ്ട് COVID-19 വാക്സിനുകളിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നിലവിൽ രണ്ട് കൊറോണ വൈറസ് വാക്സിനുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം ജൂലൈ 13-നു വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള COVID-19 പരിശോധനകൾക്കായി, പ്രത്യേക റാപിഡ് സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു.

Continue Reading

സൗദി: വിനോദമേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സൗദിയിലെ വിവിധ വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായതായി ജനറൽ അതോറിറ്റി ഓഫ് എന്റർടൈൻമെന്റ് അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് കാലയളവിൽ പെർമിറ്റ് കൂടാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തും

ഹജ്ജ് തീർത്ഥാടനത്തിന്റെ കാലയളവിൽ, പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading