ബഹ്‌റൈൻ: ജൂലൈ 21 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് സ്വന്തം ചെലവിൽ COVID-19 ടെസ്റ്റ് നിർബന്ധം

ജൂലൈ 21, ചൊവ്വാഴ്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരും, COVID-19 പരിശോധനകൾക്കുള്ള ചെലവുകൾ സ്വയം വഹിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: വിസാ കാലാവധി ഓൺലൈനിലൂടെ പുതുക്കാം

ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ച വിസ, ഐഡി കാർഡുകൾ മുതലായവയുടെ കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ നൽകാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദേശ മെഡിക്കൽ സംഘത്തിന്റെ സഹായം ലഭിച്ചതായുള്ള റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം തള്ളി

ഒമാനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി, അയൽ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളുടെ സഹായം ലഭിച്ചതായുള്ള രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 20 പേരിൽ കൂടുതൽ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ

സൗദി അറേബ്യയിൽ, ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിക്കുന്ന, കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ, സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.

Continue Reading

ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്സ് വിമാന സർവീസുകൾ പ്രഖ്യാപിച്ചു

നാട്ടിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

യു എ ഇ: വിസ സേവനങ്ങൾ ജൂലൈ 12 മുതൽ; ആദ്യ ഘട്ടത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാലാവധി തീർന്ന വിസകൾ പുതുക്കാം

വിസ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും.

Continue Reading

ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരെ സൗദിയിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 24 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 36 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശയാത്രകൾ ഒഴിവാക്കാൻ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം

രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: വിസ നിയമങ്ങൾ പുതുക്കി; ഡിസംബർ 31 വരെ കാലാവധി നീട്ടി നൽകിയ തീരുമാനം റദ്ദാക്കി

രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10, വെള്ളിയാഴ്ച്ച ഉത്തരവ് പുറത്തിറക്കി.

Continue Reading

സൗദി: മദീനയിലെ നുജൂദ് മെഡിക്കൽ സെന്റർ ഉദ്‌ഘാടനം ചെയ്തു

മദീനയിൽ പ്രവർത്തനമാരംഭിച്ച പുതിയ ആശുപത്രിക്ക്, COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ജീവൻ ത്യജിച്ച ആരോഗ്യ പ്രവർത്തകയുടെ പേര് നൽകി സൗദി ആദരിച്ചു.

Continue Reading