അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി
അബുദാബിയിലെ വിമാനത്താവളങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ വിമാനത്താവളങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി, വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിലും, യു എ ഇ വിമാനകമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലും, യാത്രാസേവനം നൽകാൻ ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകുന്നതിനുള്ള നടപടികളുമായി ഒമാൻ ടാക്സ് അതോറിറ്റി.
Continue Readingഅബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Readingബഹ്‌റൈനിലെ പുറം തൊഴിലിടങ്ങളിലെ, നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പരിശോധനകൾ, നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ (NIHR) മേല്നോട്ടത്തിൽ ആരംഭിച്ചു.
Continue Readingരാജ്യത്തെ വാഹന ഉടമകളോട്, ജൂലൈ 22-നു മുൻപായി തങ്ങളുടെ വാഹനങ്ങളുടെ ഇൻഷുറൻസ്, സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്ക് ആവശ്യപ്പെട്ടു.
Continue Readingകോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട്, സൗദിയിലെ ഇന്ത്യൻ എംബസി ജൂലൈ 8-നു പുലർച്ചെ പ്രവാസികൾക്കായി അറിയിപ്പ് പുറത്തിറക്കി.
Continue Readingസ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകളുടെ പിഴത്തുകകൾ ഒമാൻ പുതുക്കി നിർണ്ണയിച്ചു.
Continue Readingഒമാനിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും, വീഴ്ചകൾ വരുത്തുന്നവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനും ജൂലൈ 7-നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
Continue Reading