ഒമാനിലെ COVID-19 സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ വരുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വ്യാപനം കണ്ടെത്തുന്നതിനായി, ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന രാജ്യവ്യാപക സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ, ഏതാനം മൊബൈൽ നമ്പറുകളിലേക്ക് വന്നിട്ടുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 6-നു അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത 2 മാസത്തിനിടെ രണ്ട് ദശലക്ഷം COVID-19 ടെസ്റ്റുകൾ നടത്താൻ തീരുമാനം

അടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേ ജൂലൈ 12 മുതൽ; 20000 സാമ്പിളുകൾ പരിശോധിക്കും

ഒമാനിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന ദേശീയ പരിശോധനാ സർവേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനം; 8 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളെ ബാധിക്കും

തൊഴിൽ മേഖലകളിൽ പ്രവാസികളുടെ ആനുപാതികമായ പങ്ക് വെട്ടികുറക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് ബില്ലിന് തുടർനടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള അംഗീകാരം ലഭിച്ചു.

Continue Reading

ജൂലൈ 7 മുതൽ സഞ്ചാരികൾക്ക് ദുബായിലേക്ക് പ്രവേശിക്കാം; വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി

ജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ ചികിത്സകൾക്കായി പുതിയ ഫീൽഡ് ഹോസ്പിറ്റൽ നിർമ്മിക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം.

Continue Reading

സൗദി: പ്രവാസികളുടെ വിസ, റെസിഡൻസി പെർമിറ്റ് കാലാവധി 3 മാസത്തേക്ക് കൂടി നീട്ടിനൽകി

പ്രവാസികളുടെ വിസകളുടെയും, റെസിഡൻസി പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 സുരക്ഷാ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കേർപ്പെടുത്തുന്ന പിഴത്തുകകൾ പുതുക്കി

കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും വീഴ്ചകൾ വരുത്തുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളെടുക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ ജൂലൈ 5, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

ഒമാൻ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, സ്വകാര്യ മേഖലയിലെ 11 തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മിനിസ്ട്രി ഓഫ് മാൻപവർ തീരുമാനിച്ചു.

Continue Reading