എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനകൾ പുതുക്കി; അബുദാബിയിൽ നിന്നുള്ള ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാം

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ടുകൾക്ക് മാത്രമാണ് സാധുത എന്ന തീരുമാനത്തിൽ മാറ്റം വരുത്തി.

Continue Reading

യു എ ഇ: ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ അന്തിമ ഘട്ട പരിശോധനകൾ പുരോഗമിക്കുന്നു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ, വിക്ഷേപണത്തിനു മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു.

Continue Reading

ഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ പുതുക്കിയ പട്ടിക

ഒമാനിൽ നിന്നും ജൂലൈ 5 മുതൽ ജൂലൈ 16 വരെയുള്ള വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ പുതുക്കിയ പട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു.

Continue Reading

യു എ ഇ: പൗരന്മാർക്കും, നിവാസികൾക്കും പൊതു ആവശ്യങ്ങൾക്കായി വിദേശയാത്രകൾ നടത്തുന്നതിന് അനുവാദം നൽകി

യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും അവരുടെ പൊതുആവശ്യങ്ങൾക്കായുള്ള വിദേശയാത്രകൾക്ക് അനുവാദം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

അബുദാബി: പാർക്കുകൾ സന്ദർശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് വേണമെന്ന നിബന്ധന ഒഴിവാക്കി

അബുദാബിയിൽ തുറന്നു കൊടുത്തിട്ടുള്ള പൊതു പാർക്കുകളും, ബീച്ചുകളും സന്ദർശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു.

Continue Reading

യു എ ഇ: COVID-19 പ്രതിരോധ ഗവേഷണങ്ങൾക്കായി G42-ഉം ഇസ്രായേലി കമ്പനികളും ധാരണയിലെത്തി

കൊറോണ വൈറസ് പ്രതിരോധ മേഖലയിലെ ഗവേഷണങ്ങൾക്കും, രോഗം തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനുമായുള്ള യോജിച്ച പ്രവര്‍ത്തനങ്ങൾക്കായി യു എ ഇ – ഇസ്രായേലി കമ്പനികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Continue Reading

ബഹ്‌റൈൻ: പള്ളികൾ തുറക്കുന്നത് നീട്ടി

രാജ്യത്തെ പള്ളികൾ, നിലവിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ് എയർവെയ്‌സ് ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു

ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എയർവെയ്‌സ് വ്യക്തമാക്കി.

Continue Reading

ഖത്തർ: വാണിജ്യ കേന്ദ്രങ്ങളിൽ വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം

ഖത്തറിലെ വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകി.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി സർവേ നടപ്പിലാക്കും

ഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Continue Reading