ഒമാൻ: വന്ദേ ഭാരത് നാലാം ഘട്ടം; 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: വിദേശയാത്രകൾക്ക് പെർമിറ്റ് നിർബന്ധമാക്കി

യു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.

Continue Reading

അബുദാബി: എമിറേറ്റിനു പുറത്ത് SEHA-യുടെ കീഴിലുള്ള COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കും

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് COVID-19 പരിശോധനാ ഫലം നിർബന്ധമാക്കിയതോടെ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ മറ്റു എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവർത്തന സമയങ്ങളിലെ നിയന്ത്രണങ്ങൾ ജൂലൈ 2, വ്യാഴാഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: രാജ്യത്തെ COVID-19 കേസുകളിലെ വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി

ഒമാനിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർധനവിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാൻ കുട്ടികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇളവ് നൽകി

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി കൂടുതൽ വ്യക്തതകൾ നൽകി.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ ജൂലൈ 17 വരെ തുടരും

ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 17 വരെ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

പ്രവാസികൾക്കായി ഖത്തറിൽ നിന്ന് 193 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 151 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ, ഖത്തറിൽ നിന്ന് 193 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

വിനോദസഞ്ചാരികൾക്കായി സൗദി ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സൗദിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും, രാജ്യത്തിനകത്ത് യാത്രകൾ ചെയ്യുന്നവർക്കുമായി സൗദി ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാനയാത്ര ഭാഗികമായി പുനരാരംഭിക്കുന്നു

രാജ്യത്തെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചു.

Continue Reading