ഒമാൻ: പ്രവാസികളെ തിരികെയെത്തിക്കാൻ 16 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 11 സർവീസുകൾ കേരളത്തിലേക്ക്
ഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും പ്രവർത്തന സജ്ജമായതോടെ, യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി മുൻകരുതലുകൾ വിമാനത്താവളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ, നിലവിൽ രാജ്യത്തിനു പുറത്ത് കുടുങ്ങികിടക്കുന്ന സൗദിയിലെ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു.
Continue Readingനാഷണൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാം പൂർത്തിയായെങ്കിലും, എമിറേറ്റിൽ നടപ്പിലാക്കി വരുന്ന തീവ്രമായ COVID-19 പരിശോധനകളുടെ ഭാഗമായി, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിൽ രാജ്യവ്യാപകമായി, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി വന്നിരുന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ജൂൺ 24-നു അറിയിച്ചു.
Continue Readingആഗോളതലത്തിൽ ആദ്യമായി നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് ആരംഭിച്ചതായി യു എ ഇ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Continue Readingമുസഫയിൽ കഴിഞ്ഞ 6 ആഴ്ച്ചകളായി നടപ്പിലാക്കിക്കൊണ്ടിരുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കനുസൃതമായിട്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അനുവദിക്കുക എന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് സാഹചര്യത്തിൽ, ഈ വർഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Continue Reading