അൽ ദഫ്‌റയിലെ അൽ ജെഫെൻ, അൽ യാബന ഇൻഡസ്ട്രിയൽ ഏരിയകളിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റ, ലിവയിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കും വ്യാപിപ്പിക്കുന്നു.

Continue Reading

അബുദാബി: ജൂൺ 23 മുതൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ; എമിറേറ്റിലെ മേഖലകൾ തമ്മിലുള്ള യാത്രാവിലക്കുകൾ ഒഴിവാക്കും

അബുദാബിയിലെ വിവിധ മേഖലകൾ തമ്മിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ജൂൺ 23, ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചു.

Continue Reading

മുസഫ: ബ്ലോക്ക് 9-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിമൂന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ടിൽ നിന്ന് ജൂൺ 23 മുതൽ വിദേശയാത്രകൾക്ക് അനുമതി; ജൂലൈ 7 മുതൽ സന്ദർശകർക്ക് അനുമതി

കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് ആശ്വാസമാകുന്ന ഏതാനം സുപ്രധാന തീരുമാനങ്ങൾ ദുബായിയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

അബുദാബി നഗരത്തിലെ COVID-19 രോഗബാധ 1% താഴെ എത്തിയതായി അധികൃതർ

നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, എമിറേറ്റിൽ നടപ്പിലാക്കുന്ന കൊറോണ വൈറസ് പരിശോധനകൾ അബുദാബി നഗരത്തിൽ ഏറെ ഫലപ്രദമായതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുള്ള COVID-19 സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നതിനായുള്ള COVID-19 സുരക്ഷാ നിബന്ധനകൾ മാനവവിഭവശേഷി മന്ത്രാലയം ഞായറാഴ്ച്ച പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ജൂലൈ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധം

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും.

Continue Reading

ഒമാൻ: മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ നിവാസികൾക്കായുള്ള കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റംവരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറക്കാനുള്ള സാധ്യത പരിശോധിക്കുന്നു

യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ച് വരികയാണ്.

Continue Reading

സൗദി അറേബ്യയിൽ ജൂൺ 21 മുതൽ കർഫ്യു പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനം; എല്ലാ വാണിജ്യ പ്രവർത്തനങ്ങളും പുനരാരംഭിക്കും

COVID-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ, സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നിയന്ത്രണങ്ങൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ പൂർണ്ണമായും പിൻവലിക്കാൻ തീരുമാനിച്ചു.

Continue Reading