മുസഫ: ആറാം ഘട്ടം സൗജന്യ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും ആറാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 25 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 10 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യു എ ഇയിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായി 25 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

ഒമാനിലെ പ്രവാസികൾക്ക് COVID-19 ചികിത്സകൾ സൗജന്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

ഒമാനിലെ പ്രവാസികൾക്ക് കൊറോണാ വൈറസ് പരിശോധനകൾക്കും, ചികിത്സകൾക്കുമായി വരുന്ന ചിലവുകളുടെ ഉത്തരവാദിത്വം സർക്കാർ വഹിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി.

Continue Reading

പൊതു ഇടങ്ങളിൽ ഒത്തുചേരുന്നതിനുള്ള വിലക്കുകൾ ഇപ്പോഴും നിലനിൽക്കുന്നതായി ജനങ്ങളെ ഓർമിപ്പിച്ച് റോയൽ ഒമാൻ പോലീസ്

ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും സമൂഹ അകലം പാലിക്കാതെ ഒത്തുചേരുന്നത് നിയമലംഘനമാണെന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: COVID-19 പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കുമായുള്ള പ്രാഥമിക നിർണ്ണയ കേന്ദ്രം ആരംഭിച്ചു

പരിശോധനകളിൽ കൊറോണാ വൈറസ് പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, രോഗ സംബന്ധമായ മാർഗനിർദ്ദേശങ്ങൾക്കും വേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ പ്രവർത്തനരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 6 മുതൽ മത്ര വിലായത്തിലെ മിക്കയിടങ്ങളിലെയും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

COVID-19 പശ്ചാത്തലത്തിൽ മത്ര വിലായത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

യു എ ഇ: ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി എയർപോർട്ടുകൾ ഭാഗികമായി തുറക്കാൻ തീരുമാനം

ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി യു എ എയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദാഹിരി അറിയിച്ചു.

Continue Reading

വന്ദേ ഭാരത് മിഷന്‍: കുവൈറ്റിൽ നിന്ന് 12 വിമാന സർവീസുകൾ കൂടി; കേരളത്തിലേക്ക് മൂന്ന് സര്‍വീസുകള്‍

വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് പ്രത്യേക വിമാന സര്‍വീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading

പ്രവാസികൾക്കായി സൗദി അറേബ്യയിൽ നിന്ന് 20 പ്രത്യേക വിമാനങ്ങൾക്ക് കൂടി അനുമതി; കേരളത്തിലേക്ക് 11 സർവീസുകൾ

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി, ജൂൺ 10 മുതൽ ജൂൺ 16 വരെയുള്ള തീയതികളിൽ, 20 പ്രത്യേക വിമാനങ്ങൾക്ക് കൂടി കേന്ദ്ര സർക്കാർ അനുമതി നൽകിയതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading