കുവൈറ്റ്: റെസിഡൻസി പെർമിറ്റുകളും വിസകളും മൂന്ന് മാസത്തേക്ക് നീട്ടി നൽകി

COVID-19 സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് യാത്ര ചെയ്യാനാകാതെ തുടരേണ്ടി വന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളും, വിസകളും 3 മാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭാ തലത്തിൽ തീരുമാനമായി.

Continue Reading

മുസഫ: സൗജന്യ COVID-19 പരിശോധനകളുടെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു.

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും മാളുകൾക്കും ജൂൺ 3 മുതൽ 100% ശേഷിയിൽ പ്രവർത്തിക്കുന്നതിനു അനുമതി

ദുബായിലെ ഷോപ്പിംഗ് മാളുകൾക്കും, സ്വകാര്യ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങൾക്കും ജൂൺ 3, ബുധനാഴ്ച്ച മുതൽ 100% ശേഷിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.

Continue Reading

പ്രവാസികളുടെ മടക്കയാത്ര: കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ പുനരാരംഭിച്ചു

COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ജൂൺ 1 മുതൽ പുനരാരംഭിച്ചു.

Continue Reading

ദുബായ് എയർപോർട്ടിൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

ദുബായ് എയർപോർട്ടിൽ നിന്നു സഞ്ചരിക്കുന്ന യാത്രികർക്ക് PPE (Personal Protective Equipment) കിറ്റുകൾ എളുപ്പത്തിൽ ടെർമിനലിൽ നിന്ന് തന്നെ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.

Continue Reading

അബുദാബിയിൽ യാത്രകൾക്ക് കർശനമായ നിയന്ത്രണങ്ങൾ; 12 ഇടങ്ങളിൽ ചെക്ക്പോയന്റുകൾ ഏർപ്പെടുത്തും

അബുദാബിയിൽ ജൂൺ 2 മുതൽ ഒരാഴ്ച്ചത്തേക്ക് നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന യാത്ര നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായുള്ള നടപടികൾ അബുദാബി പോലീസ് ആരംഭിച്ചു.

Continue Reading

അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങൾ ഇന്ന് മുതൽ; വിവിധ മേഖലകളിലേക്കുള്ള യാത്രകൾക്ക് മൂവ്മെന്റ് പെർമിറ്റ് നിർബന്ധം

അബുദാബിയിൽ എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇന്ന് മുതൽ (ജൂൺ 2, 2020) നടപ്പിലാക്കി തുടങ്ങും.

Continue Reading

ഒമാൻ: സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ആരോഗ്യ മന്ത്രാലയം

സമൂഹ അകലം പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി ചൂണ്ടിക്കാട്ടി.

Continue Reading

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെ നാലാം ഘട്ടം ആരംഭിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

ദുബായ്: മാസ്കുകളുടെ ഉപയോഗം സംബന്ധിച്ചുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്കുകൾ നിർബന്ധമല്ല

പൊതുഇടങ്ങളിലെ മാസ്കുകളുടെ ഉപയോഗത്തെ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading