ഒമാൻ: ഉപയോഗിച്ച മാസ്കുകൾ പൊതുഇടങ്ങളിൽ നിക്ഷേപിക്കരുത്; പുനരുപയോഗം ചെയ്യാവുന്ന മാസ്കുകൾ ശീലമാക്കാൻ നിർദ്ദേശം

ഒമാനിൽ ഉപയോഗിച്ച മാസ്കുകൾ പൊതു ഇടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് താക്കീതുമായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്‌സ്

Continue Reading

അബുദാബി: ജൂൺ 1 മുതൽ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ; മാളുകൾക്ക് പുറത്തുള്ള റെസ്റ്ററാൻറ്റുകൾ തുറക്കും

ജൂൺ 1 മുതൽ അബുദാബിയിലെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: ജൂൺ 2 മുതൽ ഒരാഴ്ച്ച എമിറേറ്റിൽ യാത്രാ നിയന്ത്രണം; മറ്റു എമിറേറ്റുകളിലേക്കുള്ള യാത്രകൾക്ക് വിലക്ക്

അബുദാബിയിൽ ജൂൺ 2, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ചത്തേക്ക്, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

സൗദി: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി; മാസ്ക് ധരിക്കാത്തവർക്ക് പിഴ; ചടങ്ങുകളിൽ 50 പേർ വരെ പങ്കെടുക്കാം

COVID-19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading
COVID-19 - Unified safety signs launched in public transport in Dubai

യു എ ഇ: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം; COVID-19 സാഹചര്യം ആവശ്യപ്പെടുന്നത് ജാഗ്രതയോടെയുള്ള ജീവിതശൈലി

COVID-19 ഭീഷണി അവസാനിച്ചു എന്ന് പറയാനുള്ള സാഹചര്യം ആയിട്ടില്ല എന്നും സമൂഹം ജാഗ്രത തുടരണമെന്നും യു എ ഇയിലെ ആരോഗ്യ മേഖലയിലെ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

മസ്‌കറ്റ് ഗവർണറേറ്റിലെ ചെക്ക്പോയിന്റുകൾ തുടരാൻ തീരുമാനം

മേഖലയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ കാലാവധി അവസാനിക്കുന്നത് വരെ, മസ്കറ്റ് ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള 3 പ്രധാന ചെക്ക്പോയിന്റുകൾ തുടരുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

Continue Reading

അബുദാബി: സൗജന്യ COVID-19 പരിശോധനകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം

അബുദാബിയിൽ നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി, നിലവിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 ടെസ്റ്റിംഗ് പ്രചാരണപ്രവര്‍ത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അജ്‌മാൻ: മെയ് 31 മുതൽ കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ

അജ്മാനിലെ നിലവിലുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി മെയ് 31, ഞായറാഴ്ച്ച മുതൽ കൂടുതൽ വാണിജ്യ മേഖലകൾ തുറന്ന് പ്രവർത്തിക്കാനാരംഭിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.

Continue Reading

ഒമാൻ: മസ്‌കറ്റിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി അറിയിപ്പ്

പ്രവാസികൾക്കായി മസ്കറ്റിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമങ്ങളിൽ മെയ് 31, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഇന്ത്യൻ പാസ്സ്‌പോർട്ട് സേവന കേന്ദ്രങ്ങൾ ജൂൺ 3 മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

സൗദി അറേബ്യയിലെ വിവിധ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജൂൺ 3, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading