യു എ ഇയിൽ നിന്നുള്ള അടുത്ത ഘട്ടത്തിലെ പ്രത്യേക വിമാന സർവീസുകൾ മെയ് 26 മുതൽ ജൂൺ 8 വരെ

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള അടുത്ത ഘട്ടം വിമാന സർവീസുകളുടെ വിവരങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കുവെച്ചു.

Continue Reading

ചാർട്ടേർഡ് വിമാനങ്ങളുടെ പേരിൽ വഞ്ചിതരാകരുതെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള ചാർട്ടേർഡ് വിമാനങ്ങൾ എന്ന പേരിൽ, ഇന്ത്യൻ പ്രവാസികളെ വിവിധ ട്രാവൽ ഏജൻസികളും, വ്യക്തികളും സമീപിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുൽ അറിയിച്ചു.

Continue Reading

പ്രവാസികളുടെ മടക്കയാത്ര: മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 15 വിമാന സർവീസുകൾ; 10 സർവീസുകൾ കേരളത്തിലേക്ക്

മെയ് 28-നു ആരംഭിക്കുന്ന പ്രവാസികളുടെ മടക്കയാത്രയുടെ മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 15 വിമാന സർവീസുകളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

Continue Reading

സൗദി: നിയന്ത്രണങ്ങൾ മറികടന്ന് വിവിധ ചടങ്ങുകൾക്കായി ഒത്തുചേരുന്ന പ്രവാസികളെ നാട് കടത്തുമെന്ന് മുന്നറിയിപ്പ്

സൗദിയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്ന പ്രവാസികൾക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം.

Continue Reading

ഈദ്: ദുബായിൽ മെയ് 26 വരെ പാർക്കിങ്ങ് സൗജന്യം

ഈദ് അവധി ദിനങ്ങളായ മെയ് 23 മുതൽ മെയ് 26 വരെ ദുബായിൽ വാഹന പാർക്കിങ്ങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇയിൽ ഹോം ക്വാറന്റീൻ നിർദ്ദേശം മറികടന്നാൽ 50000 ദിർഹം പിഴ; അൽഹൊസൻ ആപ്പ് ഉപയോഗിക്കണം

യു എ ഇയിൽ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് 50000 ദിർഹം പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: സമ്പൂർണ്ണ കർഫ്യു ആരംഭിച്ചു; നിയന്ത്രണങ്ങൾ മറികടന്നാൽ കടുത്ത ശിക്ഷാ നടപടികൾ

COVID-19 വ്യാപനം തടയുന്നതിനായി, ഈദ് അവധിയിൽ സൗദിയിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന സമ്പൂർണ്ണ കർഫ്യു, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിമുതൽ ആരംഭിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 നിയമലംഘനങ്ങൾ കണ്ടെത്താൻ റോയൽ ഒമാൻ പോലീസ് പരിശോധനകൾ ആരംഭിച്ചു

ഒമാനിൽ പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെയും, സുപ്രീം കമ്മിറ്റിയുടെ വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെയും റോയൽ ഒമാൻ പോലീസ് നടപടിയാരംഭിച്ചു.

Continue Reading

യു എ ഇയിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച്ച

റമദാൻ 29, വെള്ളിയാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കി മെയ് 24 ഞായറാഴ്ചയായിരിക്കും യു എ ഇയിൽ ചെറിയ പെരുന്നാൾ.

Continue Reading