ദുബായ്: COVID-19 സുരക്ഷയ്ക്കായി നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ദുബായിലെ കെട്ടിട നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാണിജ്യ മേഖലകളിൽ നിയന്ത്രണങ്ങൾ തുടരും; ഫിറ്റ്നസ് കേന്ദ്രങ്ങൾ തുറക്കില്ല

COVID-19 പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ വിവിധ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് വാണിജ്യ, വിനോദവ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: സുരക്ഷയ്ക്കായി അൽഹൊസൻ COVID-19 ആപ്പ് ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം

കൊറോണാ വൈറസിനെതിരെ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, യു എ ഇയുടെ ഔദ്യോഗിക COVID-19 ട്രാക്കിങ്ങ് ആപ്പ് ആയ അൽഹൊസൻ ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കുള്ള പിഴ തുകകൾ

ഒമാനിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്കുള്ള പിഴ തുകകളെ സംബന്ധിച്ച വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്ത് വിട്ടു.

Continue Reading

സൗദി അറേബ്യ: മൂന്നാം ഘട്ട COVID-19 പരിശോധനകൾ ആരംഭിച്ചു

സൗദി അറേബ്യയിൽ COVID-19 വ്യാപനത്തിന്റെ തോത് വിശകലനം ചെയ്യുന്നതിനും, രോഗ വ്യാപനം തടയുന്നതിനുമായുള്ള പരിശോധനകളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: COVID-19 ടെസ്റ്റിംഗ് സംവിധാനങ്ങൾ വിപുലമാക്കി SEHA; ദിനവും 7000-ത്തോളം അധിക പരിശോധനകൾ

യു എ ഇയിലെ COVID-19 ടെസ്റ്റിംഗ് ത്വരിതപ്പെടുത്തുന്നതിനായി, പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ഈദ്: റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.

Continue Reading

യു എ ഇ: വ്യവസായ മേഖലകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ വൈകീട്ട് 6 മുതൽ രാവിലെ 6 വരെ

യു എ ഇയിലെ വ്യവസായ മേഖലകളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും, ഇന്ന് (മെയ് 20, ബുധനാഴ്ച്ച) മുതൽ വൈകീട്ട് 6 -നു ആരംഭിക്കും.

Continue Reading

ബഹ്‌റൈൻ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്കെതിരെ നിയമനടപടി

COVID-19 പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading