ദുബായ്: പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മെയ് 20, ബുധനാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി റോഡ്‌സ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മെയ് 20, ബുധനാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി റോഡ്‌സ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ മെയ് 19 രാത്രി മുതൽ ബ്ലോക്ക് 13-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ വിസ ചട്ടങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് നാടുകളിലേക്ക് മടങ്ങാൻ 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികളെയോ, മറ്റ് സംഘടനകളെയോ ചുമതലയേൽപ്പിച്ചിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 873 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 19-നു അറിയിച്ചു.
Continue Readingഖത്തറിൽ COVID-19 വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
Continue Readingയു എ യിലേക്ക് പ്രവേശിക്കുന്നതിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിരുന്ന റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ COVID-19 വ്യാപനത്തിനെതിരെ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിൽ റമദാൻ 27 (മെയ് 20, ബുധനാഴ്ച്ച) മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 832 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingഒമാനിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായും, ഈദ് പ്രാർത്ഥനകൾക്കായും പൊതുജനങ്ങൾ ഒത്തുകൂടുന്നതിനു വിലക്കേർപ്പെടുത്തികൊണ്ട് സുപ്രീം കമ്മിറ്റി മെയ് 18-നു ഉത്തരവ് പുറപ്പെടുവിച്ചു.
Continue Reading