കാർഷിക ഉത്പന്നങ്ങളുമായുള്ള വാഹനങ്ങളുടെ ഡ്രൈവർമാരായി ഇനി ഒമാൻ പൗരന്മാർ

അതിവേഗം സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കി ഒമാൻ പൗരന്മാരെ നിയമിക്കുന്നു.

Continue Reading

കുവൈറ്റ്: മാസ്കുകൾ നിർബന്ധം; നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷ

കുവൈറ്റിലെ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ് സ്വദേശിവത്കരണം ത്വരിതമാക്കുന്നു

കുവൈറ്റിൽ വരാനിരിക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ശക്തമായ സൂചനകൾ നൽകി കൊണ്ട് കുവൈറ്റ് മുൻസിപ്പാലിറ്റി വിദേശ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ രണ്ടാം ഘട്ടം ആരംഭിച്ചു

മുസഫയിൽ രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കി വരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ടം ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മെയ് 17-നു രാത്രി അറിയിച്ചു.

Continue Reading

ഒമാനിൽ നിന്ന് 3 പ്രത്യേക വിമാന സർവീസുകൾ കൂടി

പ്രവാസികളുടെ മടക്കയാത്രയുടെ രണ്ടാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 3 അധിക വിമാന സർവീസുകൾ കൂടി അനുവദിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസ്സി അല്പം മുൻപ് അറിയിച്ചു.

Continue Reading

സൗദി: കർഫ്യു നിയമലംഘനങ്ങൾ ഏറുന്നു; സന്ദർശനങ്ങൾ മൂലമുള്ള COVID-19 വ്യാപനത്തിൽ വർദ്ധനവ്

COVID-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും, സൗദി അറേബ്യയിൽ കർഫ്യു നിയമലംഘനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

യു എ ഇ: ഈദ് സംബന്ധമായ ഒത്തുചേരലുകൾ ഒഴിവാക്കാൻ ആഹ്വാനം

COVID-19 വ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാൽ, ഈ വർഷത്തെ ഈദ് വേളയിലെ ഒത്തുകൂടലുകളും, സുഹൃത്തുക്കളും, കുടുംബങ്ങളും കൂടിച്ചേർന്നുള്ള ആഘോഷങ്ങളും ഒഴിവാക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: 10 മില്യൺ മീൽസ് പദ്ധതി വിജയകരമായി അവസാനിച്ചു

COVID-19 സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി HH ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാന പ്രകാരം ആരംഭിച്ച ’10 മില്യൺ മീൽസ്’ പദ്ധതിക്ക് വിജയകരമായ പരിസമാപ്‌തി.

Continue Reading