യു എ ഇ: ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പങ്കുവെക്കരുതെന്ന് താക്കീത്
വിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മുസഫയിൽ ആരംഭിച്ചിട്ടുള്ള സൗജന്യ COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും കൃത്യതയോടെ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 747 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 15-നു അറിയിച്ചു.
Continue Readingജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങൾക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയ COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Readingലേബർ ക്യാമ്പുകളിലും, മറ്റു ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലകളിലും COVID-19 പരിശോധനകൾ നടത്തുന്നതിനായി, ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈൽ ടെസ്റ്റിംഗ് സേവനം ആരംഭിച്ചു.
Continue Readingഖത്തറിൽ മെയ് 17, ഞായറാഴ്ച്ച മുതൽ വീടുകൾക്ക് പുറത്തിറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധമാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കി.
Continue Readingയു എ ഇയിൽ 698 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 14-നു അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധിതരായ പ്രവാസികളുടെ ചികിത്സാ ചിലവുകൾ അവരുടെ തൊഴിലുടമകൾ അല്ലെങ്കിൽ സ്പോൺസർ വഹിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
Continue Readingയു എ ഇയിൽ നിലവിലുള്ള എല്ലാ വിസ, എമിറേറ്റ്സ് ഐഡി സംബന്ധമായ പിഴതുകകളും ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.
Continue Readingഅടിയന്തിര കോൺസുലാർ സേവനങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനായി ഓൺലൈൻ അപ്പോയിൻമെൻറ് സംവിധാനം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Reading