ഒമാൻ: COVID-19 രോഗലക്ഷണങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

ജീവനക്കാർക്കിടയിലെ COVID-19 രോഗലക്ഷണങ്ങൾ മറച്ചു വെക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ കൈകൊള്ളുന്നതാണെന്ന് ഒമാനിലെ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 സാമ്പത്തിക ആഘാതം മറികടക്കാൻ കടുത്ത നടപടികൾ; VAT നിരക്ക് വർദ്ധിപ്പിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി കടുത്ത നടപടികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ.

Continue Reading

അബുദാബിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ മൂവ് പെർമിറ്റ് നിർബന്ധമാക്കി

COVID-19 പശ്ചാത്തലത്തിൽ, അബുദാബിയിലെ നിവാസികൾക്ക് മൂവ് പെർമിറ്റ് നിർബന്ധമാക്കിയതായി പോലീസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: സമ്പൂർണ്ണ കർഫ്യു ഇന്ന് ആരംഭിക്കും

COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ ഇരുപത് ദിവസത്തേക്ക് നടപ്പിലാക്കുന്ന സമ്പൂർണ്ണ കർഫ്യു മെയ് 10, ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ ആരംഭിക്കും.

Continue Reading

അബുദാബി: മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബിയിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading

COVID-19 വിവരങ്ങൾക്കായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു

COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു.

Continue Reading

COVID-19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് അബുദാബി പോലീസിന്റെ നിർദ്ദേശങ്ങൾ

അബുദാബിയിൽ നടപ്പിലാക്കി വരുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളും സുരക്ഷാ നടപടികളും കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

മുസഫയിൽ COVID-19 പരിശോധനകൾ ഇന്ന് ആരംഭിക്കും; ആദ്യ ഘട്ടത്തിൽ നാല് ബ്ലോക്കുകളിൽ അണുനശീകരണം

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ (DOH) മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന, മുസഫയിലെ COVID-19 വ്യാപനം തടയുന്നതിനായുള്ള, വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും മെയ് 9, ശനിയാഴ്ച്ച രാത്രി മുതൽ ആരംഭിക്കും.

Continue Reading

ദേശീയ അണുനശീകരണ യജ്ഞം: അബുദാബിയിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പരിശോധനകൾ കർശനമാക്കി

അബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പിലാക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

സൗദി: അടിയന്തിര പാസ്പോർട്ട് സേവനങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അടിയന്തിര സ്വഭാവമുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളെ സംബന്ധിച്ച്, സൗദിയിലെ ഇന്ത്യൻ എംബസി മെയ് 7-നു പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading