റമദാൻ: യു എ ഇയിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി

കൊറോണാ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യു എ ഇയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

റമദാൻ: ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ തുടരും; വാണിജ്യ സ്ഥാപനങ്ങൾ ഏപ്രിൽ 23 മുതൽ രണ്ടാഴ്ച്ചത്തേക്ക് കൂടി അടച്ചിടും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ റമദാനിലും തുടരാൻ ബഹ്‌റൈൻ തീരുമാനിച്ചു.

Continue Reading

അബുദാബി: പൊതുഗതാഗതത്തിനായുള്ള ബസുകൾ അണുവിമുക്തമാക്കും; ഏപ്രിൽ 25 മുതൽ സർവീസുകൾ പുനരാരംഭിക്കും

ഏപ്രിൽ 23 മുതൽ താത്കാലികമായി നിർത്തലാക്കിയ അബുദാബിയിലെ പൊതുഗതാഗത രംഗത്തെ ബസ് സർവീസുകൾ ഏപ്രിൽ 25, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിലെ 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമാണം പുരോഗമിക്കുന്നു

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

അബുദാബി: ഏപ്രിൽ 23 മുതൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

ഏപ്രിൽ 23, വ്യാഴാഴ്ച്ച മുതൽ പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

റമദാൻ: ദുബായിൽ ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായി പരിശോധനകൾ കർശനമാക്കി

റമദാൻ അടുത്തതോടെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദുബായിലെ വിവിധ വിപണന കേന്ദ്രങ്ങളിലും സംസ്കരണശാലകളിലും ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായുള്ള പരിശോധന നടപടികൾ കർശനമാക്കി.

Continue Reading

ദുബായ്: മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി

ദുബായിൽ നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഏതാനും മേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഏപ്രിൽ 21-നു അറിയിപ്പ് പുറത്തിറക്കി.

Continue Reading