റമദാൻ: ഒമാനിൽ പള്ളികൾ തുറക്കില്ല; ആളുകൾ കൂട്ടം കൂടുന്നത് അനുവദിക്കില്ല

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഒമാനിൽ ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച പുറത്ത് വിട്ടു.

Continue Reading

COVID-19: ഇന്ത്യ ഒമാനിലേക്ക് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചു

ഒമാനിലെ COVID-19 പ്രതിരോധനടപടികൾക്ക് ഉപയോഗിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20-നു അറിയിച്ചു.

Continue Reading

COVID-19: സൗദിയിൽ രോഗബാധിതർ പതിനായിരം കടന്നു; റമദാനിൽ അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

ഏപ്രിൽ 20, തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 1122 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിതോടെ രാജ്യത്തെ ആകെ COVID-19 ബാധിതരുടെ എണ്ണം 10484 ആയി.

Continue Reading

COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.

Continue Reading

ഖത്തറിൽ കുടുങ്ങി കിടക്കുന്നവർക്കായി ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ്

നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലെ യാത്രാ വിലക്കുകളെത്തുടർന്ന് രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശ പൗരന്മാർക്ക് വിസകൾ നീട്ടിക്കിട്ടുന്നതിനു അപേക്ഷിക്കാമെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 19-നു ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

റമദാൻ: യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ റമദാനിലെ നോമ്പ് എടുക്കുന്നതു സംബന്ധിച്ചും, പ്രാർത്ഥനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യു എ ഇ ഫത്‌വ കൗൺസിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

Continue Reading

യു എ ഇ: റമദാനിൽ ക്ലാസ്സ് സമയങ്ങളിൽ മാറ്റം

റമദാൻ മാസത്തിൽ ക്ലാസ്സുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ നിലവിലെ കൊറോണാ വൈറസ് പശ്ചാത്തലത്തിലേർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയമങ്ങൾ ലംഘിച്ചതിന് 34 പേരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു.

Continue Reading