കൊറോണാ ബാധിതരെ അപകീര്‍ത്തിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്
COVID-19 രോഗം ബാധിച്ചവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അജ്‌മാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading
