യു എ ഇയിൽ 2 മരണം; 370 പേർക്ക് കൂടി COVID-19
യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 364 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingബഹ്റൈനിൽ 32 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).
Continue Readingരാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു.
Continue Readingമാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 331 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച രാത്രി അറിയിച്ചു.
Continue Readingഅബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദിയിൽ കൊറോണാ വൈറസ് ബാധ മൂലം 3 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingസൗദിയിലെ പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടിനൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു.
Continue Reading