യു എ ഇയിൽ COVID-19 നിർദ്ദേശങ്ങൾ മറികടന്നാൽ കടുത്ത ശിക്ഷാനടപടികൾ; നിയമം പ്രാബല്യത്തിൽ വന്നു

COVID-19 പ്രതിരോധം ശക്തമാക്കുന്നതിനായി മാർച്ച് 26-നു യു എ ഇയിൽ കാബിനറ്റ് കൊണ്ടുവന്ന പകർച്ചവ്യാധി സംബന്ധമായ നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ ശരിവെച്ച് കൊണ്ട് യു എ ഇ അറ്റോർണി ജനറൽ തീരുമാനം പുറത്തിറക്കി.

Continue Reading

അബുദാബിയിൽ വീടുകൾക്ക് പുറത്തിറങ്ങാനുള്ള പെർമിറ്റിന് ഓൺലൈനിലൂടെ അപേക്ഷിക്കാം

അബുദാബിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി ഓൺലൈനിലൂടെ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.

Continue Reading

പൊതുഗതാഗത സംവിധാനങ്ങളും പൊതു നിരത്തുകളും അണുവിമുക്തമാക്കി യു എ ഇ

മാർച്ച് 26-നു വൈകീട്ട് എട്ട് മണിക്ക് യു എ ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ദിവസവും ഊർജ്ജിതമായ ശുചീകരണ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടന്നു.

Continue Reading

യു എ ഇ: 72 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

യു എ ഇയിൽ 72 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 27, വെള്ളിയാഴ്ച്ച, ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: മൊബൈൽ സേവനങ്ങൾക്കുള്ള രേഖകളുടെ കാലാവധി തീർന്നാലും താത്കാലികമായി സേവനങ്ങൾ തുടരാൻ നിർദ്ദേശം

യു എ ഇയിൽ മൊബൈൽ സേവനങ്ങൾക്കായി ഉപഭോക്താക്കൾ നൽകിയിട്ടുള്ള രേഖകളുടെ കാലാവധി അവസാനിച്ചാലും സേവനങ്ങൾ താത്കാലികമായി തുടരാൻ രാജ്യത്തെ മൊബൈൽ സേവനദാതാക്കളോട് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) നിർദ്ദേശം നൽകി.

Continue Reading

ഒമാനിൽ COVID-19 സമൂഹവ്യാപനം തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ കൊറോണാ വൈറസ് ബാധ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

Continue Reading

വാരാന്ത്യത്തിലെ അണുനശീകരണ യജ്ഞം: ദുബായിൽ വീടുകൾക്ക് പുറത്തിറങ്ങാനുള്ള പെർമിറ്റ് ഓൺലൈനിലൂടെ

അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ദുബായിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി അതിനുള്ള ഓൺലൈൻ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.

Continue Reading