യു എ ഇ: വാരാന്ത്യത്തിലെ അണുനശീകരണ പരിപാടികൾ ദിനവും വൈകീട്ട് 8 മുതൽ പുലർച്ചെ 6 വരെ

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ പ്രഖ്യാപിച്ചിരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങൾ കൂടുതൽ വ്യക്തമാക്കികൊണ്ട് ആഭ്യന്തര മന്ത്രാലയം അൽപ്പം മുൻപ് പുതിയ നിർദ്ദേശങ്ങൾ നൽകി.

Continue Reading

കുവൈറ്റ്: 6 പേർ ആരോഗ്യം വീണ്ടെടുത്തു; 13 പേർക്ക് കൂടി COVID-19

കുവൈറ്റിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 26, വ്യാഴാഴ്ച്ച കുവൈറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വർക്ക് പെർമിറ്റ്, വിസ എന്നിവ സ്വയമേവ പുതുക്കി നൽകും; വൈദ്യപരിശോധന ഒഴിവാക്കി

തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വർക്ക് പെർമിറ്റ്, വിസ എന്നിവ സ്വയമേവ പുതുക്കി നൽകാൻ തീരുമാനം കൈക്കൊണ്ടതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ: RTA ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

ദുബായ് മെട്രോ ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കർശനമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ RTA ജനങ്ങൾക്കായി പങ്കുവെച്ചു.

Continue Reading

പൊതുഗതാഗത സംവിധാനങ്ങളിൽ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് RTA; ടാക്സികളിൽ 2 യാത്രാക്കാരിൽ കൂടുതൽ പാടില്ല

തീർത്തും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൊതുഗതാഗത സംവിധാനങ്ങളെ തീരെ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനും ദുബായ് RTA ജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: മാർച്ച് 26 വൈകീട്ട് 8 മുതൽ 3 ദിവസത്തേക്ക് കർശനമായും വീടുകളിൽ തുടരുക; നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ

യു എ ഇയിൽ മാർച്ച് 26 വൈകീട്ട് 8 മുതൽ കൊറോണാ വൈറസിന്റെ വ്യാപനത്തിനെതിരെ ദേശീയ അണുനശീകരണ യജ്ഞം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ കാലയളവിൽ ജനങ്ങളോട് കർശനമായും വീടുകളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: വാരാന്ത്യത്തിൽ പൊതു ഗതാഗതം ഉണ്ടായിരിക്കില്ല

യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല.

Continue Reading

യു എ ഇ: മാർച്ച് 26 മുതൽ 3 ദിവസത്തേക്ക് രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.

Continue Reading