ദുബായിൽ സ്വകാര്യ മേഖലയിൽ വർക്ക് അറ്റ് ഹോം നിർദ്ദേശിച്ചു

ദുബായിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് 80 ശതമാനം ജീവനക്കാർക്കും ജോലികൾ വീടുകളിൽ നിന്നു ചെയ്യുന്ന സംവിധാനം നിർബന്ധമാക്കാൻ ദുബായ് എക്കണോമി നിർദ്ദേശം നൽകി.

Continue Reading

ദുബായ്: ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെ എല്ലാ വാണിജ്യസ്ഥാപനങ്ങളും ഏപ്രിൽ 8 വരെ അടച്ചിടും

ദുബായിലെ ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങളും മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ അടച്ചിടാൻ ദുബായ് ഇക്കോണമി നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ വിളിച്ച് ചേർത്ത പ്രത്യേക G20 ഉച്ചകോടി മാർച്ച് 26-നു

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി സൗദി ആഹ്വാനം ചെയ്ത പ്രത്യേക G20 ഉച്ചകോടി മാർച്ച് 26, വ്യാഴാഴ്ച്ച നടത്താൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് സുഗമമാക്കാൻ സ്കൈപ്പ്, മൈക്രോസോഫ്ട് ടീംസ് തുടങ്ങിയ സേവനങ്ങൾക്ക് അനുമതി

യു എ ഇയിൽ ബിസിനസ് ആവശ്യങ്ങൾക്കുള്ള സ്കൈപ്പ്, ഗൂഗിൾ ഹാങ്ങ്ഔട്സ് മുതലായ സേവനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.

Continue Reading

ഷാർജ: വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ് നൽകും

മൂന്ന് മാസത്തേക്ക് വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ് നൽകാൻ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് (SEWA) ഷാർജാ ഭരണാധികാരി ആവശ്യപ്പെട്ടു.

Continue Reading

യു എ ഇയിൽ കോ-ഓപ് സ്റ്റോറുകൾ, ഗ്രോസറികൾ, ഫാർമസികൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി

കോഓപ്പറേറ്റീവ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷണവസ്തുക്കളുടെ ചില്ലറ വ്യാപാരം, ഫാർമസി എന്നിവയ്ക്ക് നിബന്ധനകളോടെ യു എ ഇയിൽ 24/7 പ്രവർത്തനാനുമതി നൽകി.

Continue Reading

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ഏപ്രിൽ 7 വരെ താത്കാലികമായി നിർത്തിവെച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർച്ച് 24, ചൊവാഴ്ച്ച വൈകീട്ട് അറിയിച്ചു.

Continue Reading