ഒമാനിൽ 11 പേർക്ക് COVID-19
ഒമാനിൽ 11 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 11 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ മാർച്ച് 23 മുതൽ ആരംഭിച്ച 21 ദിവസത്തെ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സേവനകളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പുകൾ
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ 21 ദിവസത്തെ കർഫ്യു നിലവിൽ വന്നു. മാർച്ച് 23 തിങ്കൾ മുതൽ വൈകീട്ട് 7 മണി മുതൽ രാവിലെ 6 വരെയാണ് കർഫ്യു നടപ്പിലാക്കുന്നത്.
Continue Readingസൗദി അറേബ്യയിൽ 51 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
Continue Readingനിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരോട് കഴിയുന്നതും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ രെജിസ്റ്റർ ചെയ്യാൻ നിർദ്ദേശം.
Continue Readingനിലവിലെ യാത്രാ വിലക്കുകൾ മൂലം യു എ ഇയിൽ തുടരേണ്ടി വന്നിട്ടുള്ള എല്ലാ സന്ദർശകർക്കും നിയമാനുസൃതമായ രാജ്യത്ത് തുടരുന്നതിനുള്ള അനുമതി നൽകാൻ ആവശ്യമായ നടപടികൾ കൈകൊണ്ട് വരുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.
Continue Reading45 പേർക്ക് കൂടി യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 23, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅടിയന്തിര ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്ത് പോകേണ്ടിവരുന്നവർ കഴിയുന്നതും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
Continue Readingകൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ പത്രങ്ങൾ, മാസികകൾ, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ അച്ചടിയും, വിതരണവും, വിൽപ്പനയും മാർച്ച് 23 മുതൽ നിർത്തിവെക്കുന്നു.
Continue Reading23 പേർക്ക് കൂടി കൊറോണാ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം മാർച്ച് 22, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading