ഇലക്ട്രിക് വാഹനങ്ങളെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന റോഡുകൾ പരീക്ഷിച്ച് ദുബായ്

ഇലക്ട്രിക് വാഹനങ്ങൾക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയടങ്ങിയ റോഡുകൾ യാഥാർഥ്യമാകുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങൾ വിജയം കണ്ടതായി ദുബായ് RTA അറിയിച്ചു.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തന ഫലമായി 60 അറേബ്യൻ ഓറിക്സ് മാനുകൾ ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക്

ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക് അടുത്ത രണ്ട് വർഷത്തിനിടെ 60 അറേബ്യൻ ഓറിക്സ് മാനുകളെ പുതിയതായി തുറന്നു വിടുന്ന പദ്ധതിയിൽ അബുദാബി പരിസ്ഥിതി ഏജൻസിയും ജോർദാനിലെ റോയൽ സൊസൈറ്റി ഫോർ ദി കോൺസെർവഷൻ ഓഫ് നേച്ചറും ഒപ്പ് വെച്ചു.

Continue Reading

യു എ ഇ – കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരം

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

വനിത നഴ്‌സുമാർക്ക് ദുബായിലെ ഹോംഹെൽത്ത് കെയർ മേഖലയിൽ അവസരം

ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും.

Continue Reading

യു എ ഇ – പൊടിക്കാറ്റിനും ചെറു മഴയ്ക്കും സാധ്യത

യു എ ഇയിൽ പലയിടങ്ങളിലും സാമാന്യം ശക്തമായ പൊടിക്കാറ്റിനും ചെറിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് – നേരിടാൻ യു എ ഇ എല്ലാത്തരത്തിലും സജ്ജം

കൊറോണാ വൈറസ് ബാധയെ ഏറ്റവും വേഗത്തിൽ കണ്ടെത്തുന്നതിലും, വൈറസ് ബാധയുടെ വ്യാപനത്തെ തടയുന്നതിലും യു എ ഇ എല്ലാത്തരത്തിലും സജ്ജമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

ഗൃഹപാഠങ്ങൾ ഒഴിവാക്കുന്നു – പൊതുവിദ്യാലയങ്ങളിൽ മാറ്റങ്ങളുമായി യു എ ഇ വിദ്യാഭ്യാസ വകുപ്പ്

പ്രവർത്തി ദിനങ്ങളിലെ വിദ്യാർത്ഥികളുടെ സമയം ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കാൻ സഹായിക്കുന്ന മാറ്റങ്ങളുമായി യു എ യിലെ പൊതു വിദ്യാലയങ്ങൾ.

Continue Reading

യു എ ഇ – ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

യു എ ഇയിൽ ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യു എ ഇയിൽ റിപ്പോർട്ട് ചെയ്ത കൊറോണാ ബാധിതരുടെ എണ്ണം എട്ടായി.

Continue Reading

യു എ ഇ – മൂടിക്കെട്ടിയ അന്തരീക്ഷം, മഴയ്ക്ക് സാധ്യത

യു എ എയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും, പൊടി കാറ്റിനുള്ള സാധ്യതയും ഉള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ.

Continue Reading

യു എ ഇ – കൊറോണാ വൈറസ് സ്ഥിരീകരിച്ച ചൈനീസ് വനിത പൂർണ്ണ രോഗമുക്തി നേടി

യു എ ഇയിൽ നിന്ന് കൊറോണാ വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയ്ക്ക് വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി റിപ്പോർട്ടുകൾ.

Continue Reading