ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെ ഒരു ഉജ്ജ്വല കേന്ദ്രമാകാൻ അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക്

ശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു.

Continue Reading

സ്‌കൂൾ ബസുകളുടെ നിർത്താൻ ഉള്ള നിർദ്ദേശം അവഗണിച്ചാൽ 1000 ദിർഹം പിഴ

റോഡിൽ സുരക്ഷിതമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി സ്‌കൂൾ ബസുകളുടെ, മറ്റു ഡ്രൈവർമാർക്കുള്ള വാഹനം നിർത്താൻ ഉള്ള നിർദ്ദേശ സൂചിക അവഗണിക്കുന്നതിനു 1000 ദിർഹം പിഴ ഈടാക്കുന്നു.

Continue Reading

കാറ്റും തണുപ്പും – അബുദാബിയിൽ മൂടൽ മഞ്ഞു

മഴ മാറി നിൽക്കുമെങ്കിലും ഞായറാഴ്ച യു എ ഇയിൽ തണുപ്പു കൂടാനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി ദുബായ് ഗോൾഫ്

ദുബായ് ഗോൾഫിന്റെ എല്ലാ ഗോൾഫ് മൈതാനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി.

Continue Reading

ദുബായിൽ ചൈനീസ് പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഇന്ന്

ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഈ വർഷം ജനുവരി 17, വെള്ളിയാഴ്ചയാണ്.

Continue Reading

ചൈനീസ് പുതുവർഷത്തെ ആഘോഷങ്ങളോടെ വരവേൽക്കാൻ ദുബായ്

ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികൾക്ക് ജനുവരി 16, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading

വീട്ടിനകത്തും മറ്റു അടച്ചിട്ട സ്ഥലങ്ങളിലും തീക്കൂട്ടുന്നതിനെതിരെ അപായസൂചനയുമായി അബുദാബി പോലീസ്

യു എ ഇയിൽ തണുപ്പ് ശക്തമായതോടെ താമസയിടങ്ങളിലും മറ്റു കെട്ടിടങ്ങൾക്കുള്ളിലും കരി, മരം മുതലായവ ഉപയോഗിച്ചുള്ള ചൂടാക്കാനുള്ള അടുപ്പുകൾ, ബാർബിക്യു അടുപ്പുകൾ മുതലായവ ഉപയോഗിക്കാനുള്ള സാധ്യതയേറുന്നതിനാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

വാരാന്ത്യയാത്രകൾക്കു ചേർന്ന അന്തരീക്ഷം – മാനം തെളിഞ്ഞു യു എ ഇ

തുറസ്സായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാനും ഡ്രൈവ് ചെയ്യുവാനും വാരാന്ത്യ നടത്തങ്ങൾക്കും എല്ലാം സുഖകരമായ കാലാവസ്ഥയാണ് ഇന്ന് യു എ ഇയിൽ പരക്കെ പ്രതീക്ഷിക്കുന്നത്.

Continue Reading