പൊതുഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

പൊതുഇടങ്ങളിൽ വൃത്തിഹീനമായി വാഹനങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്തു പോകുന്ന ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പു നൽകാനൊരുങ്ങി ദുബായ് മുൻസിപ്പാലിറ്റി.

Continue Reading

യു എ ഇ – ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

ഇന്നു വൈകീട്ടും നാളെയും പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു.

Continue Reading

ബസ് റൂട്ടുകൾ ഇനി യാത്രക്കാർക്കും നിർദ്ദേശിക്കാം – അവസരമൊരുക്കി RTA

RTA ദുബായ് ആപ്പ് വഴി പുതിയ റൂട്ടുകൾ നിർദ്ദേശിക്കാനും നിലവിലുള്ള റൂട്ടുകളിൽ ആവശ്യമുള്ള മാറ്റങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയിക്കാനുമുള്ള അവസരമൊരുക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി.

Continue Reading

ദുബായ് RTA ടാക്സി സംവിധാനം ജനുവരി 15 മുതൽ ഹലാ ഇ-ബുക്കിങ്ങിലേക്ക് മാറുന്നു

ജനുവരി 15 മുതൽ സ്മാർട്ഫോണിലെ ഒറ്റ ബട്ടൺ ക്ലിക്കിലൂടെ ഉപഭോക്താക്കൾക്ക് ഹലാ ഇ-ബുക്കിംഗ് സംവിധാന വഴി RTA ടാക്സി സേവനങ്ങൾ നേടാവുന്നതാണ്.

Continue Reading

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു.

ഒമാൻ ഭരണാധികാരിയും, ആധുനിക ഒമാൻ രാജ്യത്തിന്റെ ശില്പിയുമായ സുൽത്താൻ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു, 79 വയസ്സായിരുന്നു.

Continue Reading

ശനിയാഴ്ച്ച രാത്രി വരെ മഴ തുടരും, മഴയിൽ നനഞ്ഞ് അബുദാബി – വാരാന്ത്യത്തിലെ മഴ ദൃശ്യങ്ങൾ

വ്യാഴാഴ്ച ആരംഭിച്ച മഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും വാരാന്ത്യത്തോടെ ശക്തിപ്രാപിച്ചു.

Continue Reading

മനുഷ്യക്കടത്തിൽ ഇരയാകുന്നവർക്ക് തുണയായി ദുബായ് പോലീസ്

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരുമായി പങ്കുവെക്കാനും, അതിൽ ഇരകളായി അകപ്പെടുന്നവർക്ക് സഹായം അഭ്യർത്ഥിക്കുവാനും ദുബായ് പോലീസ് സൗകര്യമൊരുക്കിയിരിക്കുന്നു.

Continue Reading

അപേക്ഷിച്ച ദിവസം തന്നെ തത്ക്കാൽ വ്യവസ്ഥയിൽ പാസ്പോർട്ട് ലഭ്യമാക്കാനൊരുങ്ങി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

വ്യവസ്ഥകൾക്ക് വിധേയമായി, അപേക്ഷിച്ച ദിനം തന്നെ യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുവാനും ലഭിക്കുവാനും ഉള്ള സംവിധാനങ്ങളൊരുക്കി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്.

Continue Reading

യു എ ഇ – മഴയും അസ്ഥിരകാലാവസ്ഥയും ഇന്ന് മുതൽ തിങ്കളാഴ്ചവരെ തുടരും

മഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും ഇന്ന് മുതൽ തിങ്കളാഴ്ച്ച വരെ യു എ ഇയിൽ പരക്കെ തുടരും എന്ന് കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading