വിനോദ സഞ്ചാരികൾക്കായി അഞ്ചുവർഷത്തെ ടൂറിസ്റ്റ് വിസയുമായി യു എ ഇ

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്, ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ ഉപയോഗിക്കാവുന്ന അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് യു എ ഇ കാബിനറ്റ് തിങ്കളാഴ്ച അനുമതി നൽകി.

Continue Reading

റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കൂ – അപകടങ്ങൾ ഒഴിവാക്കൂ

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് 2020 ജനുവരി 15 മുതൽ അബുദാബിയിൽ 400 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക്പോയിന്റുകളും ചുമത്താവുന്ന നിയമലംഘനമായിരിക്കും.

Continue Reading

ഈ വർഷത്തെ ആദ്യ ഉൽക്കമഴ കാണാൻ ശാസ്ത്രകുതുകികൾ അൽ ഖുദ്ര ഡെസേർട്സിൽ ഒത്തുചേർന്നു

ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് സംഘടിപ്പിച്ച ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷ നിരീക്ഷണ പരിപാടിയിൽ നൂറു കണക്കിന് വാനനിരീക്ഷകരും ശാത്രകുതുകികളും പങ്കുചേർന്നു.

Continue Reading

അബുദാബി കേരള സോഷ്യൽ സെന്റർ: “റീഡർ ഓഫ് ദി ഇയർ” പുരസ്‌കാരം സമ്മാനിച്ചു

അബുദാബി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം ഏർപ്പെടുത്തിയ “റീഡർ ഓഫ് ദി ഇയർ” പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

Continue Reading

കരുതലുണ്ടാകണം കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കിരുത്തുമ്പോൾ – പൊതുജനശ്രദ്ധയ്ക്കായി ദുബായ് പോലീസ് മുന്നറിയിപ്പ്.

കുട്ടികളെ വാഹങ്ങളിൽ തനിച്ചാക്കി പോകുന്നതിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.

Continue Reading
ഞായർ വരെ യുഎഇയിൽ മഴയ്ക്ക് സാധ്യത; വേണം ജാഗ്രത

മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും യു എ ഇയിൽ വാരാന്ത്യം വരെ തുടരും

മഴയും തണുത്ത അന്തരീക്ഷവും യു എ ഇയിൽ തുടരുന്നു. റാസൽ ഖൈമയിലെ രഖ്‌നായിൽ ഇന്ന് ഏറ്റവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവായ 2.7°C രേഖപെടുത്തിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി ടോൾ – രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് മൂന്ന് മാസം അധികസമയം അനുവദിച്ചു

ടോൾ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്യാൻ ഇതുവരെ കഴിയാത്ത മറ്റു എമിറേറ്റുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നടപടികൾ പിഴകൂടാതെ പൂർത്തിയാക്കാൻ 3 മാസം അധികസമയം അനുവദിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.

Continue Reading

ദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ – അൽ ഷിന്ദഗ ദിനങ്ങൾ ജനുവരി 9 മുതൽ

ജനിവാരി 9 മുതൽ പത്ത് ദിവസം നീളുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം സന്ദർശകർക്കായി യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് നൽകുന്നത്.

Continue Reading