ഇരട്ട ഗിന്നസ് നേട്ടത്തോടെ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം

ഇരട്ട ഗിന്നസ് നേട്ടത്തോടെ ഈ പുതുവർഷരാവിലെ ഒരു ആകാശ വിസ്മയമായിമാറി റാസൽഖൈമയിലെ വെടിക്കെട്ട്.

Continue Reading

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഇനി നേരിട്ട് ബസ് സർവീസ്

അബുദാബിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും നേരിട്ടുള്ള ബസ് സർവീസ് നിലവിൽ വന്നു.

Continue Reading

അബുദാബി ടോൾ ഗെയ്റ്റുകൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു.

ഇന്ന് മുതൽ അബുദാബിയിൽ, തിരക്ക് കൂടിയ മണിക്കൂറുകളായ കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും, ടോൾ നിരക്കുകൾ ഈടാക്കിത്തുടങ്ങുന്നു.

Continue Reading

പുതുവത്സരരാവ് വർണ്ണങ്ങളുടെ ഒരു ഉത്സവമാക്കി യു എ ഇ

അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും, പാട്ടും, നൃത്തവും, ഭക്ഷണവൈവിധ്യങ്ങളും, മറ്റു ആഘോഷക്കാഴ്ചകളും ഒരുക്കി യു എ ഇയിൽ എമ്പാടും പുതുവർഷത്തെ വരവേറ്റു.

Continue Reading

2020ലെ ആദ്യ ഉൽക്കമഴ ജനുവരി 3-4 നു

ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു.

Continue Reading

പുതുവത്സരത്തിൽ കണ്ണഞ്ചിക്കുന്ന വെടിക്കെട്ട് – ഗിന്നസ് റെക്കോർഡിനൊരുങ്ങി റാസൽഖൈമ

സന്ദർശകരെ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളുടെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന യു എ ഇയിൽ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഒരു ആഘോഷപ്പൂരമാക്കി മാറ്റാൻ ഒരുങ്ങി അധികൃതർ.

Continue Reading